1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2012

അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യയും പാകിസ്താനും കിരീടം പങ്കിട്ടു. ഫൈനല്‍ മത്സരം ടൈ ആയതോടെയാണ് ഇരുരാജ്യങ്ങളും കിരീടം പങ്കിട്ടത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് അവസാന പന്തില്‍ ഒരു റണ്ണായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അവസാനപന്തില്‍ ഇന്ത്യയുടെ കലേറിയ പുറത്താവുകയായിരുന്നു.

മലയാളി താരം സഞ്ജു സാംസണും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. സഞ്ജു 6 റണ്‍സ് എടുത്തു പുറത്തായി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.