വിംബിള്‍ഡണില്‍ നിന്ന് വനിതാ വിഭാഗം ടോപ്പ് സീഡ് റഷ്യയുടെ മരിയ ഷറപ്പോവ പുറത്തായി. 15-ാം സീഡ് ജര്‍മ്മനിയുടെ സബീന്‍ ലിസിക്കിയാണ് ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 6-4.
അതേസമയം അമേരിക്കയുടെ സെറീന വില്ല്യംസ് അഞ്ചാം റൗണ്ടില്‍ പ്രവേശിച്ചു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല