ക്രിക്കറ്റില്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡും ഒരിക്കല്‍ തകര്‍ക്കപ്പെടുമെന്ന് മുന്‍ ഇന്ത്യന്‍ നായകന് കപില്‍ദേവ്. കരിയറില്‍ മുഴുവന്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ മികച്ച ക്രിക്കറ്റാണ് കളിച്ചിട്ടുള്ളത്. നിരവധി റെക്കോര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്.
പക്ഷെ റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. കാരണം ഇത് ക്രിക്കറ്റാണ്. സുനില്‍ ഗാവസ്കറുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടില്ലെന്ന് ഒരിക്കല്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, ആ വിശ്വാസം തെറ്റാണെന്ന് കാലം തെളിയിച്ചെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല