1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2012

സ്‌പെയിനില്‍ നടക്കുന്ന ത്രിരാഷ്ട്ര ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റു.

4-3നാണ് ഇന്ത്യയുടെ തോല്‍വി.

ഡാനിഷ് മത്ജബെ, സന്ദീപ് സിംഗ്, എസ്.കെ.ഉത്തപ്പ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. ശനിയാഴ്ച ബ്രിട്ടനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.