നീലക്കുറിഞ്ഞിയുടെ നാടായ മൂന്നാറിന്‍റെ കവാടമായി അറിയപ്പെടുന്ന അടിമാലിയിലും പരിസര പ്രദേശങ്ങളില്‍ നിന്നും യു കെയിലേക്ക് കുടിയേറിയവരുടെ പ്രഥമ സംഗമം 2012 ജൂണ്‍ 23 ന് ഓക്സ്ഫോര്‍ഡില്‍ വച്ച് നടത്താന്‍ തീരുമാനമായി.
അടിമാലിയിലും പരിസരപ്രദേശങ്ങളില്‍ നിന്നും യു കെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവരെ ഈ സംഗമത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
സംഗമത്തിന്‍റെ വേദിയും സമയവും പിന്നീട് അറിയിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Titto -07723956930
Biju -07525 717939
Shiji-07912648832
Sony-07727020385










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല