1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2012

ഉത്സവങ്ങളുടെയും കലകളുടെയും നാടായ മധ്യ തിരുവിതാംകൂറിലെ അടൂരിന്റെ മക്കള്‍ ഒന്നിക്കുന്ന മൂന്നാമത്‌ അടൂര്‍ സംഗമം വാര്‍വിക്‌ ഷയറിലെ കൊവാണ്ഡിക്കടുത്തുള്ള വാര്‍വിക്കില്‍ വച്ച്‌ ജൂലെ 7 ന്‌ ശനിയാഴ്‌ച രാവിലെ പത്തു മണി മുതല്‍നാലു മണി വരെ വിവിധ കലാപരിപാടികളോടെ നടതത്‌ും. പരിപാടിയുടെ ഭാഗമായി പ്രശസ്‌ത മാന്ത്രികന്‍ റോയി കുട്ടനാടിന്റെ ഇന്ദ്രജാല പ്രകടനം ഉണ്ടായിരിക്കുന്നതാണ്‌.

പരിപാടിയില്‍ പങ്കെടുക്കുന്നതിനായി യുകെയില്‍ താമസിക്കുന്ന അടൂരിലും പരിസരപ്രദേശങ്ങളിലും ഉള്ള ഏവരേയും സ്വാഗതം ചെയ്യുന്നു. മുന്‍കൂട്ടി അറിയിക്കുന്നതനുസരിച്ച്‌ ദൂരെ സന്ദര്‍ലാന്റില്‍ നിന്നു വരുന്നവര്‍ക്ക്‌്‌ താമസ സൗകര്യം ഒരുക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌

സംഗമ വേദി

All Saints Church
Vicarage Field
Warwick
CV345NL

പി.ഇ ഇട്ടി ചാണ്ടി 07886832079
രഞ്‌ജു അലക്‌സ്‌ 07809686974
റെജി ഹണ്ടിംഗ്‌ടണ്‍ 07956502486
സുരേഷ്‌ എസ്‌ ബാസില്‍ടണ്‍ 07530395451
റോഷന്‍ ബാസില്‍ടണ്‍ 07912637884

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.