1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2012

പീരുമേട് ബാലു വധക്കേസില്‍ ഉള്‍പ്പെട്ട എട്ട് പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. കേസിലെ പ്രതികള്‍ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്.

രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയ്യാറാക്കി വക വരുത്തിയെന്ന മുന്‍ സിപിഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ പ്രസ്താവനയുടേയും പാര്‍ട്ടി പറഞ്ഞതുകൊണ്ട് പ്രതിയാകേണ്ടി വന്നതാണെന്ന മറ്റു ചിലരുടെ വെളിപ്പെടുത്തലിന്റേയും അടിസ്ഥാനത്തിലാണ് കോടതിയുടെ അനുമതി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.