സാബു ചുണ്ടക്കാട്ടില്‍
ബെര്‍ക്കിംഗ്ഹെഡ്: ബെര്‍ക്കിംഗ്ഹെഡില്‍ പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ: ജോസഫ് പുത്തന്‍പുര നയിക്കുന്ന ധ്യാനം ഈ മാസം 12 ,13 ,14 തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും. സെന്റ് ജോസഫ് പള്ളിയില്‍ വൈകുന്നേരം 4.30 മുതല്‍ രാത്രി 10.30 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും കൌന്സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഫ്രെഷ്ബറി രൂപതാ ചാപ്ലയില്‍ ഫാ; സജി മലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം:
ST. Joseph’s Church
10, Willow Bank Road
CH427JY










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല