1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2011


രെന്‍ഞ്ചു അലക്സ്
ബെഡ്ഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം പത്താം തിയ്യതി 9 മണിക്ക് അഡിസന്‍ സെന്റര്‍ കമ്യൂണിറ്റി ഹാളില്‍ നടക്കും. ബെഡ്ഫോര്‍ഡ് മേയര്‍ മുഖ്യ അതിഥിയായി ഓണാഘോഷം ഉദ്ഘാടനം ചെയ്യും. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോട് കൂടി വേദിയിലേക്ക് ആനയിക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ ഓണാഘോഷത്തിനു മാറ്റ് കൂട്ടും. വിഭവ സമൃദ്ദമായ ഓണസദ്യ ഓണാഘോഷത്തിന്റെ ഒരു മുഖ്യ ആകര്‍ഷണമാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം വടംവലി മത്സരവും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
പ്രസിഡണ്ട് – അഗസ്റ്റിന്‍ : 07889869216
സെക്രട്ടറി – ബിജു : 07828016751

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.