1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2011

സാബു ചുണ്ടക്കാട്ടില്‍

ബോള്‍ട്ടണ്‍: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ: ജോസഫ് പുത്തന്‍പുര നയിക്കുന്ന ധ്യാനം ഇന്നും നാളെയും (ശനി, ഞായര്‍) ബോള്‍ട്ടണില്‍ നടക്കും. ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ ഇന്ന് രാവിലെ 11.30 മുതല്‍ 5.30 വരെയും ഞായാറാഴ്ച രാവിലെ 10.45 മുതല്‍ വൈകുന്നേരം 6 വരെയുമാണ് ധ്യാനം. ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്പിരിച്വല്‍ ഡയറകറ്റര്‍ ഫാ: ബാബു അപ്പാടന്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ട്രസ്റ്റി ജോബോയി ജോസഫ് : 07966082207
പള്ളിയുടെ വിലാസം:
Our Lady of Lourdes
275 Plodder Lane
BL40BR

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.