1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2012

സക്കറിയ പുത്തന്‍കളം

രണ്ടാമത് ബ്രാഡ്‌ഫോര്‍ഡ്‌ ബൈബിള്‍ ഏകദിന കണ്‍വെന്‍ഷന്‍ മാര്‍ച്ച് 31 ന് നടക്കും. സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫാ: ജോമോന്‍ തൊമ്മാന നയിക്കും.

കുമ്പസാരം, കൌണ്‍സിലിംഗ്, കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം, ഗാന ശ്രുശ്രൂഷ, പരിശുദ്ധ കുര്‍ബ്ബാന, ദിവ്യകാരുണ്യ ആരാധന എന്നിവയും ധ്യാനത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിജു പാറത്തൊട്ടാല്‍: 07950453929

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.