1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2015

ബ്രിട്ടീഷ് കേരളൈറ്റ്‌സ് അസോസിയേഷന്റെ പൊന്നോണാഘോഷങ്ങള്‍ സെപ്തംബര്‍ 13ന് ഫെതര്‍‌സ്റ്റോണ്‍ ഹൈസ്‌ക്കൂളില്‍വെച്ച് നടക്കും. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ഒമ്പത് മണി വരെ നടക്കും. തുടര്‍ന്ന് ഗാനമേളയും ഓണസദ്യയുമുണ്ടാകും. മാവേലി, ചെണ്ടമേളം, കലാപരിപാടികള്‍ എന്നിവയും അരങ്ങേറും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.