1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2012


ഒന്നും രണ്ടും മൂന്നും പെന്‍സ്‌ മുടക്കി നാട്ടിലേക്ക്‌ ഫോണ്‍ വിളിക്കുന്ന നഴ്സാണോ നിങ്ങള്‍. ? . എങ്കില്‍ ചിലവേറിയ നിങ്ങളുടെ ഫോണ്‍ വിളികള്‍ക്ക് വിരാമാമാകുവാന്‍ പോകുന്നു.ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലിക്ക്‌ ടെല്‍ എന്ന കമ്പനിയാണ് മിനിട്ടിന് 0.6 പെന്‍സ്‌ എന്ന നിരക്കില്‍ ഇന്ത്യയിലെ മൊബൈലിലേക്കും ലാന്‍ഡ്‌ലൈനിലെക്കും കോളുകള്‍ വിളിക്കാന്‍ മലയാളി നഴ്സുമാര്‍ക്ക് അവസരമൊരുക്കുന്നത്.

മലയാളികള്‍ക്കിടയില്‍ പോപ്പുലറായ എല്ലാ കോളിംഗ് കമ്പനികളും മിനിട്ടിന് ഒരു പെന്‍സോ അതിനു മുകളിലോ ആണ് ഇന്ത്യയിലേക്കുള്ള കോളുകള്‍ക്ക് ഈടാക്കുന്നത്.അവര്‍ക്കിടയില്‍ ആണ് ക്ലിക്ക്‌ ടെല്‍ വ്യത്യസ്തരാവുന്നത്.പെട്ടെന്നുള്ള കണക്ഷന്‍,ഉയര്‍ന്ന ക്ലാരിറ്റി തുടങ്ങിയവ ക്ലിക്ക് ടെല്‍ കമ്പനിയുടെ മാത്രം പ്രത്യേകതയാണ്.

ഇന്ത്യയിലെ മൊബൈലിലേക്കും ലാന്‍ഡ്‌ലൈനിലെക്കുമുള്ള കോളുകള്‍ക്ക് ക്ലിക്ക്‌ ടെല്‍ ഈടാക്കുന്ന താരിഫ്‌ മിനിട്ടിന് 0.9 പെന്‍സ്‌ ആണ്.എന്നാല്‍ നിങ്ങള്‍ പത്തു പൌണ്ടിന് ടോപ്‌ അപ്പ്‌ ചെയ്യുമ്പോള്‍ അഞ്ചു പൌണ്ടിന്റെ ടോപ്‌ അപ്പ് ക്ലിക്ക് ടെല്‍ തികച്ചും സൌജന്യമായി നല്‍കും.അതുവഴിയാണ് നിങ്ങളുടെ ഒരു മിനിട്ടിനുള്ള കോള്‍ ചാര്‍ജ്‌ 0.6 പെന്‍സ്‌ ആയി കുറയുന്നത്.ഈ ഉത്സവ കാല ഓഫര്‍ പരിമിത കാലത്തേക്ക് മലയാളി നഴ്സുമാര്‍ക്ക് മാത്രമായി ഉള്ളതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://kliktel.co.uk എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 0203 051 1866 എന്ന ഫോണ്‍ നമ്പരില്‍ വിളിക്കുകയോ ചെയ്യുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.