ടി.പി. ചന്ദ്രശേഖരന്‍ ഒന്ന് മൂളിയിരുന്നെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍െറ സ്ഥാനത്ത് വടകര എം.പി ആയേനെ എന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. വടകര സീറ്റ് ചന്ദ്രശേഖരന് ഒഴിച്ചിട്ടിരിക്കുകയായിരുന്നെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
നിരവധി തവണ ചന്ദ്രശേഖരനെ സമീപിച്ചിരുന്നു. അദ്ദേഹം സമ്മതിച്ചിരുന്നെങ്കില്‍ എം.എല്‍.എയെങ്കിലും ആകുമായിരുന്നു. സമ്മതിക്കാതായപ്പോള്‍ അവസാനമാണ് വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ആര്‍.എം.പിക്ക് യു.ഡി.എഫ് പിന്തുണ നല്‍കാമെന്ന വാഗ്ദാനവും ചന്ദ്രശേഖരന്‍ നിരസിച്ചു.



![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല