കൊച്ചി മെട്രോയുടെ പണി നാല് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞു. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമതിയുടെ യോഗ തീരുമാനം വിശദീകരിച്ച് ദില്ലിയില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.
പദ്ധതിക്ക് മന്ത്രിസഭായോഗം ഇന്നലെയാണ് അംഗീകാരം നല്‍കിയത്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല