കാര്‍ഡിഫ് മലയാളി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ സമ്മര്‍ ടൂര്‍ ജുണ്‍ 2ന് നടക്കും. ഹാംപ്ഷെയര്‍ല്‍ ഉള്ള പെപ്പപിഗ് വേള്‍ഡിലെയ്ക്ക് (Paultons Park) ആണ് ഈ വര്‍ഷത്തെ ടൂര്‍. രാവിലെ 7 മണിക്ക് യാത്ര ആരംഭിയ്കുന്നതും തിരികെ വൈകിട്ട് 8.30തോടെ തിരികെ എത്തുന്ന്തുമാണ്.
പെപ്പപിഗ് വേള്‍ഡിള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന 60ല്‍ പരം റൈഡുകള്‍ ആണുള്ളത്. ഫാമിലി ഒന്നാകെ ആസ്വദിക്കാവുന്ന ടൂര്പ്രോഗ്രമില്‍ പങ്കെടുക്കുവാന്‍ എല്ലവരെയും ക്ഷണിക്കുന്നതായി CMA ഭാരവാഹികള്‍ അറിയിച്ചു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല