1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2012

 തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനിലുണ്ടായ വെടിവെപ്പില്‍ ഒരു യാത്രക്കാരന് പരുക്കേറ്റു. യൂണിവേഴ്‌സിറ്റി കോളജ് സെക്ഷന്‍ ക്ലാര്‍ക്ക് മനാഫി(46)നാണ് വെടിയേറ്റത്.

ആര്‍പിഎഫ് ഗാര്‍ഡ് റൂമിനു സമീപത്താണ് വെടിവെപ്പുണ്ടായത്.

 ആര്‍പിഎഫ് തോക്ക് ലോഡ് ചെയ്യുമ്പോള്‍ പൊട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.