1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2012

സംസ്ഥാനത്ത് പോലീസിന്റെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട് വിഭാഗത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി.

സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്.

പെട്രോള്‍ പമ്പിലെ ജീവനക്കാരുമായി ചേര്‍ന്ന് ബില്‍ ഇരട്ടിയാക്കി വ്യാപക തട്ടിപ്പ് നടത്തി.

സ്‌പെയര്‍ പാര്‍ട്‌സുകള്‍ മറിച്ച് വിറ്റ് ജീവനക്കാര്‍ ലാഭമുണ്ടാക്കിയതായും ‘ഓപ്പറേഷന്‍ ലോഗ് ബുക്ക്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.