1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2011

സഖറിയ പുത്തന്‍കളം

ക്രോയിഡോണ്‍ : ക്‌നാനായ കുടുംബ കൂട്ടായ്മയ്ക്ക് നവസാരഥികള്‍ . വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ആണ് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്‌. പ്രസിഡന്റായി ജോസ് ചെറുതാണയിലിനെയും സെക്രട്ടറിയായി സജീഷ് കൊളക്കാട്ടുകുടിയിലിനെയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍

വൈസ് പ്രസിഡന്റ് -ഷീബ തടത്തില്‍, ജോ.സെക്രട്ടറി -ജോസ്‌ലിന്‍ കൊല്ലപ്പള്ളിയില്‍, ട്രഷറര്‍ – ജോണ് തട്ടാണിയത്ത്, ജോ.ട്രഷറര്‍ -ഷിബു എഴാത്തുപള്ളിയില്‍, നാഷണല്‍ കൗണ്‍സില്‍ – തോമസ് മൂലേപറമ്പില്‍, ലണ്ടന്‍ റീജിയണ്‍ അംഗങ്ങള്‍ -സനീഷ് പാലക്കല്‍, ഷൈജോ തയ്യില്‍, കള്‍ച്ചറല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷീനാമംഗലത്ത് എന്നിവരെയാണ് തിരഞ്ഞെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.