
ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ 2011 സെപ്റ്റംബര്‍ 23 മുതല്‍ 2012 ജനുവരി 1 വരെ 101 ദിവസത്തെ നിത്യാരാധന നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. പിതാവായ ദൈവത്തിന്റെ സ്നേഹവും രക്ഷകനായ യേശുക്രിസ്തുവിന്റെ സമാധാനവും പരിശുദ്ധാത്മാവിന്റെ അഭിഷേകവും നാമെല്ലാവരിലും അനുഭവപ്പെടുവാന്‍ ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്ന ‘ഫ്ലാഷിംഗ് ഫയര്‍’ എന്ന ശുശ്രൂശയിലേക്ക് എല്ലാ ദൈവ മക്കളെയും സ്നേഹപൂര്‍വ്വം ഇടവക വികാരി ഫാ: പോള്‍ നെല്ലിക്കുളം സ്വാഗതം ചെയ്തു.
സ്ഥലം:
MOTHER OF GOD CHURCH
GREENCOAT ROAD
LEICESTER
LE3 6NZ
Phone: 01162875232










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല