ഗില്‍ഫോര്‍ഡ്: ഹോളി ഫാമിലി പ്രെയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സീറോ മലബാര്‍ സഭയുടെ ആരാധന ക്രമത്തിലുള്ള വിശുദ്ധ കുര്‍ബ്ബാന ജനുവരി 15 ഞായര്‍ 6 മണിക്ക് സെന്റ് മേരീസ് ദേവാലയത്തില്‍ ഫാ: സിറില്‍ ഇടമനയുടെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കും. കുമ്പസാരത്തിനും സൌകര്യമുണ്ട്. ഗില്‍ഫോര്‍ഡിലും സമീപ സ്ഥലങ്ങളിലുമുള്ള വിശ്വാസികള്‍ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് കോര്‍ഡിനേറ്റര്‍ ആന്റണി എബ്രഹാം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ആന്റണി : 07877680697
വിലാസം: St. Marys Catholic Church, 157 Aldershot Road, Guildford, G112 8BP.
കാര്‍ പാര്‍ക്കിംഗ് സൌകര്യമുണ്ട്











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല