തിരുവനന്തപുരം തൈക്കാട് സംഗീത കോളേജിനു സമീപം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ബംഗാള്‍ സ്വദേശിയായ അബ്ദുല്‍ കലാമാണ് പിടിയിലായത്.
നഗരത്തിലെ പ്രശസ്തമായ സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി.
തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു. കൂടെയുണ്ടായിരുന്ന ആള് ഓടി രക്ഷപ്പെട്ടു.
അബ്ദുല്‍ കലാമിനെ കന്റോണ്‍മെന്റ് പോലീസ് കസ്റ്റഡിയിലെടുത്തു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല