കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി. ചെന്നിത്തലയെ വധിക്കാന്‍ രണ്ടുപേരെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സന്ദേശം. ദില്ലിയിലെ ഒരു മാധ്യമ പ്രവര്‍ത്തകനാണ് ഇതിന്റെ സന്ദേശം ലഭിച്ചത്.
വധഭീഷണി ലഭിച്ച സാഹചര്യത്തെ തുടര്‍ന്ന് ചെന്നിത്തലയ്ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല