☰
1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2012

ബൈജു തടത്തില്‍

പോര്‍ട്ടസ്മൗത്ത്; പോര്‍ട്ടസ്മൗത്തിലെ സെന്റ് മേരീസ് കേരള കത്തോലിക്ക് കമ്മ്യൂണിറ്റി, പോര്‍ട്ട്‌സ്മൗത്ത് സെന്റ് പോള്‍സ് കത്തോലിക്ക് ചര്‍ച്ചില്‍ വച്ച് ഹോളിവീക്ക് ആചരിക്കുന്നു. റവ.ഫാ.ജോസ് കടുത്താനം സി എം ഐ, ഫാ.സാജു മുല്ലശ്ശേരി എസ് ഡി ബി എന്നിവര്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്ത്വം നല്‍കും. ഹോളിവീക്ക് സര്‍വീസില്‍ പങ്കെടുക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി സെക്രട്ടറി ബൈജു മാണി തടത്തില്‍ അറിയിച്ചു. പരിപാടികളുടെ വിശദാംശങ്ങള്‍ ചുവടെ കൊടുക്കുന്നു.

ഏപ്രില്‍ 1 – വൈകിട്ട് 4 മുതല്‍ 6.30 വരെ പാം സണ്‍ഡേ സര്‍വിസ്

ഏപ്രില്‍ 5 – വൈകിട്ട് 4 മുതല്‍ 7.30 വരെ മണ്ടേ തേര്‍സ്‌ഡേ സര്‍വിസ്

ഏപ്രില്‍ 6 – രാവിലെ 9 മുതല്‍ 12.30 വരെ ഗുഡ് ഫ്രൈഡേ സര്‍വിസ്

ഏപ്രില്‍ 8 – വൈകിട്ട് 4 മുതല്‍ 7 വരെ ഈസ്റ്റര്‍ ഹോളി മാസ്

പള്ളിയുടെ വിലാസം – St Paul’s Catholic Church, Paulsgrove PO6 4JD

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Mob: 07897821258

Website: www.portsmouthkeralacatholic.org

Email: portsmouthsmkcc@hotmail.co.uk

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.