വീടെന്ന സ്വപ്നം ബാക്കിയാക്കി യാത്രയായ ടിപി ചന്ദ്രശേഖരന്റെ കുടുംബം പുതിയ വീടായ ടിപി ഭവനിലേക്ക് താമസം മാറി.
സഖാക്കളുടെ സഹായത്തോടെ പണി പൂര്‍ത്തീകരിച്ച വീട്ടിലേക്ക് വളരെ ലളിതമായ ചടങ്ങുകളോടെയാണ് രമയും കുടുംബവും താമസം മാറിയത്.
ലോണ്‍ സഹായത്തോടെ പണിതിരുന്ന വീട് പൂര്‍ത്തിയാകും മുന്‍പ് ടിപി ഓര്‍മ്മയായെങ്കിലും, വീടെന്ന സ്വപ്‌നം രമ സ്വന്തം ചുമലില്‍ ഏറ്റെടുത്ത് സാക്ഷാത്കരിക്കുകയായിരുന്നു,മകന്‍ അഭിനന്ദിന്റെ സ്‌നേഹപിന്തുണയ്‌ക്കൊപ്പം.
പ്രായത്തിന്റെ അവശതകളുള്ള അമ്മയ്‌ക്കൊപ്പം ഈ വീട്ടില്‍ താമസിക്കണമെന്നായിരുന്നു ടിപിയുടെ ആഗ്രഹം.
ടിപി ഒപ്പമുണ്ടെന്ന വിശ്വാസമാണ് തന്റെ കരുത്തെന്ന് രമ പറഞ്ഞു.
ലളിതമായ ചടങ്ങില്‍ അടുത്ത സുഹൃത്തുകളും സഖാക്കളും മാത്രമാണ് പങ്കെടുത്തത്.



![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല