മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കേരളം സുപ്രീംകോടതിയെ അറിയിക്കും. ജലവകുപ്പ് മന്ത്രി പി ജെ ജോസഫ് അറിയിച്ചതാണിത്. മുല്ലപ്പെരിയാര്‍ വിഷയം കൈകാര്യം ചെയ്യുന്ന അഭിഭാഷകരും ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് ഇകാര്യം തീരുമാനിച്ചത്.
സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച രേഖകള്‍ ആവശ്യപ്പെടാനും കേരളം തീരുമാനിച്ചു. അടുത്ത 15-ാം തീയതിക്ക് മുമ്പ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കും.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല