സി പി ഐ(എം) ഔദ്യോഗിക നേതൃത്വം ലോട്ടറി വിഷയം വീണ്ടും സജീവ ചര്‍ച്ചയാക്കുന്നു. ലോട്ടറി-ലാവ്ലിന് പ്രശ്നങ്ങള്‍ വി എസ് അച്യുതാനന്ദന് വിവാദമാക്കിയെന്ന് കോടിയേരി ബാലകൃഷ്ണന് കുറ്റപ്പെടുത്തി. ലോട്ടറിയും ലാവലിനും കൈകാര്യം ചെയ്തത് തിരിച്ചടിയായി. വിവാദങ്ങള്‍ സജീവമാക്കി വി എസ് പാര്‍ട്ടിയെ വെട്ടിലാക്കിയെന്നും കോടിയേരി പറഞ്ഞു.
തെക്കന്‍ മേഖലാ റിപ്പോര്‍ട്ടിംഗിലാണ് കോടിയേരിയുടെ വി എസ് വിമര്‍ശനം.
നേരത്തെ ആലപ്പുഴ റിപ്പോര്‍ട്ടിംഗില്‍ സി പി ഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വി എസിനെതിരെ ലോട്ടറിക്കാര്യം ഉന്നയിച്ചിരുന്നു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല