1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2011

സക്കറിയ പുത്തന്‍കളം

ടൂറിസ്റ്റുകളുടെ പറുദീസ എന്ന് വിശേഷിക്കുന്ന യുകെയിലെ യുകെയിലെ കുമരകം നിവാസികളുടെ സംഗമം ശനിയാഴ്ച വിഗണിലെ സെന്റ്‌ മാത്യൂസ് ആന്‍ഡ് സെന്റ്‌ ജോണ്‍സ് പാരിഷ് ഹാളില്‍ നടത്തപ്പെടും.

ജനനം വഴിയും വിവാഹബന്ധം വഴിയും മറ്റുവിധ ബന്ധങ്ങളാല്‍ കുമാരകവുമായി ആത്മബന്ധം ഉള്ളവര്‍ക്കും കുമരകം സംഗമത്തില്‍ സംബന്ധിക്കാവുന്നതാണ്.

വിവിധതരം കലാപരിപാടികളും കായിക മത്സരങ്ങളും നൈറ്റിംഗ് ഗേള്‍ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷിനു വാളത്താട്ട്: 01325267137
മാത്യു ശ്രാബിച്ചിറ : 07865924095

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.