1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2012

ലാവ്‌ലിന്‍ കേസ് ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ക്രൈം നന്ദകുമാര്‍, ഇ എം എസ് സാംസ്‌കാരിക വേദി, അഡ്വ.നാഗരാജ് എന്നിവര്‍ നല്‍കിയ തുടരന്വേഷണ ഹര്‍ജിയില്‍ കോടതി അന്തിമവാദം കേള്‍ക്കും.

അതേസമയം ഹര്‍ജികള്‍ പരിഗണിക്കേണ്ടതില്ലെന്നും ചില പ്രത്യേക താല്‍പര്യങ്ങള്‍ മൂലമാണ് ഇവര്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചതെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്. പ്രത്യേക കോടതി ജഡ്ജി ടിഎസ്പി മൂസതാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.