ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ സമ്മര്‍ടൂര്‍ ജുലൈ 28 ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചോര്‍ലിയിലെ കാംലോട്ട് തീംപാര്‍ക്കിലേക്കാണ് ടൂര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ റോളര്‍ കോസ്റ്റില്‍ ഒന്നായ നൈറ്റ് മെയര്‍ റോളര്‍ കോസ്റ്റര്‍, ബേഡ്‌സ് ഓഫ് വേ, ആനിമല്‍ സെന്റര്‍, മെര്‍ലിന്‍ മാജിക് വിസാര്‍ഡ് ഷോ എന്നിവയാണ് ടൂറിന്റെ പ്രത്യേകതകള്‍.
ടൂറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍, ദിനൂപ് ജോര്‍ജ്ജ്: 07917222646, സെബാസ്റ്റിയന്‍ ജോസഫ്: 07961047291, ഇ.ജെ കുര്യാക്കോസ്: 07791350658, ജോസ് മാത്യു: 07906415736 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല