
ലണ്ടന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നു ദിവസത്തെ വിബിഎസ് ജൂലൈ 26, 27, 28 തീയതികളില്‍ രാവിലെ 10.30 മുതല്‍ നാലുവരെ ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ചില്‍ (Beavers lane, Hounslow west, TW4 6HJ)) നടക്കും. പ്രഗത്ഭരായ ബൈബിള്‍ കോളജ് അധ്യാപകരുടെ മേല്‍നോട്ടത്തില്‍ വിവിധ ക്ളാസുകളും ഗാനങ്ങളും പ്രോജക്ടു വര്‍ക്കുകളും നടക്കുന്നു.
പുതുതലമുറയെ ആത്മീയമായി നടക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഈ വിബിഎസ് കൊണ്ട് ഉദ്ദേശിക്കുന്നത്. യൂത്തിനുവേണ്ടി പ്രത്യേക കൌണ്‍സലിങ് ഉണ്ടായിരിക്കുന്നതാണ്. റജിസ്ട്രേഷന്‍ തികച്ചും സൌജന്യം ആയിരിക്കും. താല്‍പര്യമുള്ള മാതാപിതാക്കള്‍ ബന്ധപ്പെടുക.
പാസ്റ്റര്‍ ബ്ളെസണ്‍ ഏബ്രഹാം: 07427527524
ബ്രദര്‍ കെ.ടി. തോമസ്: 07956121348,02085724229
ബ്രദര്‍ ജോസ്: 07828088979, 01753471415


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല