മാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ക്ലാസ്സിക്കല്‍ ഡാന്‍സ് ക്ലാസ്സുകള്‍ പുനരാരംഭിക്കുന്നു. ജനുവരി 29ന് റീഡിങ്ങിലെ സണ്‍ സ്ട്രീറ്റ് കമ്മ്യുണിറ്റി സെന്റ്റില്‍ വൈകുന്നേരം മൂന്ന് മണി മുതലാണ് ക്ലാസ്സുകള്‍ ആരംഭിക്കുക. ക്ലാസ്സിക്കല്‍ ഡാന്‍സ് അദ്ധ്യാപിക അന്യ ചാറ്റര്‍ജിയുടെയും ടീമിന്റെയും നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുക. താത്പര്യമുളള കുട്ടികള്‍ മാതാപിതാക്കളോടൊപ്പം അന്നേ ജിവസം എത്തിചേരേണ്ടതാണ്.
കുട്ടികള്‍ അദ്ധ്യാപിക വിവിധ ഗ്രൂപ്പികളാക്കുന്നതും തുടര്‍ന്ന് ഡാന്‍സ് അഭ്യസിപ്പിക്കുന്നതുമാണ്. താത്പര്യയമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ മാര്‍ക്ക് എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്.
ഇമെയില്‍: marcreading@ymail.com.
ഇനി മുതല്‍ എല്ലാ ഡാന്‍സ് ക്ളാസ്സും കരാട്ടേ ക്ളാസ്സും എല്ലാ മാസവും നാലു വീതം ഉണ്ടായിരിക്കുന്നതാണ്. (എല്ലാ മാസത്തെയും 1,2,3,4 ഞായറാഴ്ച്ചകളിലും) ഡാന്‍സ് ക്ലാസ് എല്ലാ ഞായറാഴ്ച്ചയും ഉച്ചയ്ക്ക് 2.00നും, കരാട്ടേ ക്ളാസ് എല്ലാ ഞായറാഴ്ച്ചയും വൈകുന്നേരം 2.30നും ആരംഭിക്കും.
ഫീസ്: ഡാന്‍സ്: പ്രതിമാസം 25 പൌണ്ട് (ഒരു കുട്ടിയ്ക്ക്)
കരാട്ടെ: പ്രതിമാസം 15 പൌണ്ട് (ഒരു കുട്ടിയ്ക്ക്)
വിലാസം: Sun Street CommunityCenter,Sun Street, Reading, Berkshire, RG1 3JX










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല