ബാലികയെ അമ്മ ഭിക്ഷാടന മാഫിയയ്ക്ക് വിറ്റു. അമ്പലപ്പുഴ സ്വദേശിനി രാജലക്ഷ്മിയാണ് ഏഴ് വയസ്സുകാരിയായ മകളെ ഭിക്ഷാടന സംഘത്തിന് കൈമാറിയത്. കുട്ടിയുമായി ഭിക്ഷാടനം നടത്തിയിരുന്ന കൊല്ലം കുണ്ടറ സ്വദേശിനി ശോഭനയെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിയുടെ അമ്മയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ശോഭനയക്ക് മകളെ വളര്‍ത്താന്‍ കൊടുത്തതാണെന്നായിരുന്നു മറുപടി. ഇവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയെ ചൈല്‍ഡ് ഹോം പ്രവര്‍ത്തകര്‍ക്ക് കൈമാറും.


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല