കവന്‍ട്രി കേരള കമ്മ്യൂണിറ്റി അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു.സജി അബ്രഹാം (പ്രസിഡന്റ് ) ജോമോന്‍ ജേക്കബ് വാളൂര്‍ (സെക്രട്ടറി ), ആനന്ദ് കളത്തൂര്‍ (ട്രഷറര്‍) താജ് ( വൈസ് പ്രസിഡന്റ് ),സിബി (ജോ.സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.
വിവിധ മേഖല പ്രധിനിധികള്‍ ആയി ജോയ് തോമസ്, സുനില്‍ മാത്യു, (സ്റ്റോക്ക്), കെആര്‍ ഷൈജുമോന്‍, ബിനോയ് മൈക്കില്‍ (പോട്ടെഴ്‌സ് ഗ്രീന്‍ ), ജെയ്‌സണ്‍ ജോണ്‍, മനോജ് (ഹോല്‍ബ്രൂക്‌സ്), തോമസ് ടി ആണ്ടൂര്‍, ബിജു യോഹന്നാന്‍ ( വെയില്‍സ്‌ഗ്രെവ്), ലിയോ ഇമ്മാനുവല്‍, ജിനു കുര്യാക്കോസ് ( ടോര്‍ച്ചസ്റ്റര്‍ വേ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല