കെ സുധാകരന് എം പിക്കെതിരായ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ പുതിയ അന്വേഷണസംഘത്തെ പ്രഖ്യാപിച്ചു.
തിരുവനന്തപുരം റേഞ്ച് ഐ ജി ഷേക്ക് ദര്‍വേസ് സാഹിബാണ് സംഘത്തലവന്. തൃശ്ശൂര്‍ റേഞ്ച് ഐ ജി ഗോപിനാഥിന്റെ നേതൃത്വത്തില്‍ നിന്നു മാറ്റി.
കേസ് അട്ടിമറിക്കാനാണ് ഗോപിനാഥിനെ അന്വേഷണ ചുമതല ഏല്പിച്ചസെന്ന് പ്രതിപക്ഷം ആക്ഷേപമുന്നയിച്ചിരുന്നു.
എസ് പി ഉണ്ണിരാജ, സി ഐ ബാലകൃഷ്ണന് എന്നിവര്‍ സംഘത്തില്‍.
സിപി(ഐ)എം നേതാവ് ഇ പി ജയരാജനെ കൊലപ്പെടുത്താന്‍ കെ സുധാകരന് എം പി നീക്കം നടത്തിയതായി സുധാകരന്റെ അനുയായി ആയിരുന്ന പ്രശാന്ത് ബാബു വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലാണ് കേസിന് ആധാരം











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല