സ്വന്തം ലേഖകൻ: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ അല്‍ തുമാമ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം പൊടിപൊടിക്കും. കോവിഡ് കാലമാണെങ്കിലും 40,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ മുഴുവന്‍ ശേഷിയിലും കാണികളെ പ്രവേശിപ്പിച്ചായിരിക്കും ഉദ്ഘാടനം. രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക ഫുട്‌ബോള്‍ മേളയായ അമീര്‍ കപ്പ് ഫൈനല്‍ മല്‍സരത്തിന് വേദിയൊരുക്കിക്കൊണ്ടാണ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്തുന്നതെന്ന …
സ്വന്തം ലേഖകൻ: ഇന്ത്യ–കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികാഘോഷ ഭാഗമായി ഒരുവർഷം നീളുന്ന കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സും കുവൈത്തിലെ ഇന്ത്യൻ എംബസിയും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുക. കുവൈത്ത് നാഷനൽ ലൈബ്രറി ഹാളിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജും എൻ.സി.സി.എ.എൽ സെക്രട്ടറി ജനറൽ കാമിൽ …
സ്വന്തം ലേഖകൻ: ഭക്ഷ്യ-സംസ്കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഭാവി പദ്ധതികളെപ്പറ്റി യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ലക്നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഷോപ്പിങ് മാൾ ഈ വർഷാവസാനത്തോടെ പ്രവർത്തന സജ്ജമാകും. …
സ്വന്തം ലേഖകൻ: ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ പുതിയ ജേഴ്‌സി ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് ഇന്ത്യൻ ടീമിന്‍റെ ജേഴ്‌സി ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്. വിരാട് കോഹ്ലി , രോഹിത് ശർമ , കെ.എൽ രാഹുൽ ,ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ തുടങ്ങിയവർ ജഴ്‌സിയണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് ബുർജ് ഖലീഫയിൽ തെളിഞ്ഞത്. ‘ആദ്യമായി ഇന്ത്യൻ ടീമിന്‍റെ …
സ്വന്തം ലേഖകൻ: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ വികസനമാണ് പ്രധാന ലക്ഷ്യമെന്ന് അദാനി ഗ്രൂപ്പ്. എയര്‍പോര്‍ട്ടിലേക്ക് കൂടുതല്‍ വിമാനങ്ങളെത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്നും ചീഫ് എയർപോർട്ട് ഓഫീസർ ജി മധുസൂദന റാവു മീഡിയവണിനോട് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 12 മണിക്കാണ് വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. വിമാനത്താവളത്തിലെ അടിസ്ഥാന സൌകര്യങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാകും ആദ്യം നടത്തുക. വികസന പദ്ധതി …
സ്വന്തം ലേഖകൻ: യുകെയിൽ ജിപി ഡോക്ടർമാരെ കാണാനുള്ള കാത്തിരിപ്പിന് അവസാനമാകുന്നു. കോവിഡ് മഹാമാരി ആരംഭിച്ചത് മുതൽ രോഗികൾക്ക് തങ്ങളുടെ ഡോക്ടർമാരെ കാണുന്നതിന് വിലക്കുകളുണ്ടായിരുന്നു. പലർക്കും ഓൺലൈൻ അപ്പോയ്ന്റ്മെന്റുകളാണ് ലഭിച്ചിരുന്നത്. അതിനാൽ തന്നെ പലർക്കും യഥാവിധി ചികിത്സകൾ ലഭിച്ചിരുന്നില്ല. എന്നാലിപ്പോൾ അതിനൊക്കെ പരിഹാരമാകുകയാണ്. കൂടുതൽ രോഗികളെ നേരിട്ട് കാണാൻ അനുവദിക്കുന്നതിനായി കോവിഡ് നിയമങ്ങൾ നീക്കാനാണ് സർക്കാർ നീക്കം. …
സ്വന്തം ലേഖകൻ: കാലാവസ്ഥാ വ്യതിയാനം നേരിടാൻ യുകെ തയ്യാറാകണമെന്ന് മുന്നറിയിപ്പ്. സമുദ്ര നിരപ്പ് ഉയരുന്നതും കാലാവസ്ഥാ വ്യതിയാനം മൂലം പ്രളയവും വർൾച്ചയും നിത്യസംഭവമാകും. ഒപ്പം ജലവിതരണത്തിൽ വലിയ പ്രതിസന്ധിയും നേരിടേണ്ടി വരുമെന്നും പരിസ്ഥിതി ഏജൻസി മുന്നറിയിപ്പ് നൽകി. ഗ്ലാസ്‌ഗോയിൽ നടക്കുന്ന യുഎൻ COP26 കാലാവസ്ഥാ ചർച്ചകൾക്ക് മുൻപാണ്, സർക്കാർ ഏജൻസിയുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനിവാര്യമായ …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താന് ഒരു ബില്ല്യണ്‍ യൂറോ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. ജി-20 രാജ്യങ്ങളുടെ യോഗത്തിലാണ് അഫ്ഗാനിസ്താന് സഹായം പ്രഖ്യാപിച്ചത്. അഫ്ഗാനിസ്താൻ സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നുവെന്നും രാജ്യത്ത് നടക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനങ്ങളാണെന്ന് യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. അതിനെ നേരിടാനായുള്ള സാമ്പത്തിക പാക്കേജ് ആണ് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചത്. നേരത്തെ യൂറോപ്യന്‍ യൂണിയന്‍ …
സ്വന്തം ലേഖകൻ: യു.എസ് സംസ്ഥാനമായ ടെക്‌സസിലെ ഭ്രൂണഹത്യ നിരോധന നിയമം രാജ്യം മുഴുവന്‍ ചര്‍ച്ചയാണ്. ഗര്‍ഭം അലസിപ്പിക്കുന്നത് ഏതാണ്ട് പൂര്‍ണമായും നിരോധിക്കുന്നതാണ് നിയമം. ആറാഴ്ച്ചയ്ക്ക് ശേഷം അബോര്‍ഷന്‍ പൂര്‍ണമായും നിരോധിക്കുന്നതാണ് നിയമം. ഇത് യാഥാസ്ഥികരുടെ പിന്തുണയുള്ള ടെക്സസ് നടപ്പിലാക്കി. ബൈഡൻ ഭരണകൂടം ഇത് എതിര്‍ക്കുകയാണ്. ഒക്ടോബര്‍ ആദ്യവാരം ഒരു യുഎസ് അപ്പീല്‍ കോടതി ടെക്‌സസ് ഗര്‍ഭഛിദ്ര …
സ്വന്തം ലേഖകൻ: സൗദിയിൽ റോഡിൽ അലഞ്ഞുതിരിഞ്ഞ സിംഹത്തെ വന്യജീവി കേന്ദ്രം ഉദ്യോഗസ്ഥരെത്തി പിടികൂടി. അൽ ഖോബാറിലെ അസീസിയിലെ അംവാജ് ഡിസ്ട്രിക്റ്റിൽ ബുധനാഴ്ചയാണ് സംഭവം. പ്രദേശത്തെ റോഡിലൂടെ ഒരു സിംഹം അലഞ്ഞു നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് മൃഗഡോക്ടറുടെ മേൽനോട്ടത്തിൽ ദേശീയ വൈൽഡ് ലൈഫ് ഡവലപ്മെൻറ് കേന്ദ്രത്തിലെ വിദഗ്ധർ സ്ഥലത്തെത്തി സിംഹത്തെ പിടികൂടിയത്. പ്രദേശവാസികൾക്ക് യാതൊരു പ്രയാസങ്ങളുമുണ്ടാക്കാതെയാണ് …