1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം വേണം! ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ ഹി​​​ന്ദു​​​ക്ക​​​ളു​​​ടെ വ​​​ൻ പ്ര​​​തി​​​ഷേ​​​ധ റാ​​​ലി
ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം വേണം! ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ ഹി​​​ന്ദു​​​ക്ക​​​ളു​​​ടെ വ​​​ൻ പ്ര​​​തി​​​ഷേ​​​ധ റാ​​​ലി
സ്വന്തം ലേഖകൻ: ത​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ​​​നി​​​ന്നു സം​​​ര​​​ക്ഷ​​​ണം വേണമെന്നും ഹൈ​​​ന്ദ​​​വ നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ചു​​​മ​​​ത്തി​​​യ രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കു​​​റ്റം റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടും ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ ഹി​​​ന്ദു​​​ക്ക​​​ളു​​​ടെ വ​​​ൻ പ്ര​​​തി​​​ഷേ​​​ധ റാ​​​ലി. ഇ​​​ന്ന​​​ലെ തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ ഛട്ടോ​​​ഗ്രാ​​​മി​​​ൽ ന​​​ട​​​ന്ന റാ​​​ലി​​​യി​​​ൽ 30,000 പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. റാ​​​ലി​​​ക്ക് ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കി​​​യി​​​രു​​​ന്നു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ധാ​​​ക്ക ഉ​​​ൾ​​​പ്പെ​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ മ​​​റ്റു ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​ഷേ​​​ധം അ​​​ര​​​ങ്ങേ​​​റി. ഓ​​​ഗ​​​സ്റ്റി​​​ൽ വി​​​ദ്യാ​​​ർ​​​ഥി പ്ര​​​ക്ഷോ​​​ഭ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് …
അമിത് ഷായ്ക്ക് എതിരായ ആരോപണം; പ്രത്യാഘാതം ഗുരുതരമെന്ന് കാനഡയോട് ഇന്ത്യ
അമിത് ഷായ്ക്ക് എതിരായ ആരോപണം; പ്രത്യാഘാതം ഗുരുതരമെന്ന് കാനഡയോട് ഇന്ത്യ
സ്വന്തം ലേഖകൻ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ അടിസ്ഥാന രഹിതമായ വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകുകയാണ് കാനഡ ചെയ്തത്. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ നീക്കമാണ് നടന്നത്. ഇന്ത്യയും …
‘അയൺ ഡോമിന് പിന്നാലെ അയൺ ബീം’; മിസൈൽ പ്രതിരോധ ലേസര്‍ സംവിധാനവുമായി ഇസ്രയേല്‍
‘അയൺ ഡോമിന് പിന്നാലെ അയൺ ബീം’; മിസൈൽ പ്രതിരോധ ലേസര്‍ സംവിധാനവുമായി ഇസ്രയേല്‍
സ്വന്തം ലേഖകൻ: ആകാശയുദ്ധം കനക്കുന്നതിനിടെ ശത്രുക്കളുടെ മിസൈല്‍ ആക്രമണം തടയാന്‍ പുതിയ പ്രതിരോധമാര്‍ഗവുമായി ഇസ്രയേല്‍. ശക്തിയേറിയ ലേസര്‍ കിരണങ്ങള്‍ പുറപ്പെടുവിക്കുന്ന അയണ്‍ ബീം ഉപയോഗിച്ച് മിസൈലുകള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ക്കുന്ന സംവിധാനമാണ് ഇസ്രയേല്‍ ഉപയോഗപ്പെടുത്താന്‍ പോകുന്നത്. ഇത് യുദ്ധത്തിന്റെ പുതിയ മുഖം അനാവരണം ചെയ്യുന്നതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഒരുവര്‍ഷത്തിനുള്ളില്‍ സംവിധാനം പൂര്‍ണസജ്ജമാകുമെന്നും ഡ്രോണുകളും …
അജ്മാനിൽ ട്രാഫിക് നിയമലംഘനങ്ങളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് പൊലീസ്
അജ്മാനിൽ ട്രാഫിക് നിയമലംഘനങ്ങളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് പൊലീസ്
സ്വന്തം ലേഖകൻ: അജ്മാനില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ച് പൊലീസ്. ഒക്ടോബര്‍ 31 മുമ്പ് എമിറേറ്റിൽ നടത്തിയ നിയമലംഘനങ്ങള്‍ക്ക് ചുമത്തപ്പെട്ട പിഴകളിലാണ് ഇളവ് ലഭിക്കുക. നവംബര്‍ 4 മുതല്‍ 15 വരെ ഈ കിഴിവ് ലഭ്യമാണെന്ന് അജ്മാന്‍ പൊലീസ് അറിയിച്ചു. അതേസമയം ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് ഇത് ബാധകമല്ല. എക്‌സിലൂടെയാണ് അജ്മാന്‍ പൊലീസ് വിവരം …
ദുബായിൽ പുതിയ സാലിക് ഗേറ്റുകൾ നവംബർ 24 മുതൽ; ചെലവ് കൂടുമെന്ന് ആശങ്ക
ദുബായിൽ പുതിയ സാലിക് ഗേറ്റുകൾ നവംബർ 24 മുതൽ; ചെലവ് കൂടുമെന്ന് ആശങ്ക
സ്വന്തം ലേഖകൻ: ദുബായില്‍ നവംബര്‍ 24 മുതല്‍ രണ്ട് പുതിയ സാലിക് ടോള്‍ ഗേറ്റുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാക്കുമെന്ന് സാലിക് പിജെഎസ് സി അറിയിച്ചു. ബിസിനസ് ബേ ഗേറ്റ്, അല്‍ സഫ സൗത്ത് ഗേറ്റ് എന്നിവയാണ് പുതിയ സാലിക് ടോള്‍ ഗേറ്റുകള്‍. 24 -ാം തീയതി മുതല്‍ വാഹനമോടിക്കുന്നവരില്‍ നിന്ന് ചാര്‍ജ്ജ് ഈടാക്കുന്നതാണ്. ബിസിനസ് ബേ ക്രോസിംഗ് …
ബജറ്റ് ബോംബിന്റെ ആഘാതം ബ്രിട്ടനിൽ ജോലി തേടുന്നവർക്കും; കുത്തനെ ഇടിഞ്ഞ് പൗണ്ട്
ബജറ്റ് ബോംബിന്റെ ആഘാതം ബ്രിട്ടനിൽ ജോലി തേടുന്നവർക്കും; കുത്തനെ ഇടിഞ്ഞ് പൗണ്ട്
സ്വന്തം ലേഖകൻ: ലേബർ സർക്കാർ അവതരിപ്പിച്ച പുതിയ ബജറ്റിൽ തൊഴിലാളികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും കനത്ത പ്രഹരം. തൊഴിൽ ദാതാക്കൾക്ക് ദേശീയ ഇൻഷുറൻസ് വർധനയുടെ അധികഭാരം ഏറ്റെടുക്കേണ്ടി വരും. ഇതിലൂടെ സർക്കാർ 25 ബില്യന്‍റെ അധിക വിഭവസമാഹരണമാണ് ലക്ഷ്യമിടുന്നത്. ഇതിനെ നേരിടാൻ ബിസിനസ് സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വരുത്താൻ സാധ്യതയുണ്ട്. ഇതോടെ ബജറ്റ് പരോക്ഷമായി തൊഴിലാളി …
സൗത്താംപ്ടണിലെ മലയാളി ദമ്പതികളുടെ മകന്‍ വിടവാങ്ങി; ഏബലിന്റെ അന്ത്യയാത്ര ചൊവ്വാഴ്ച
സൗത്താംപ്ടണിലെ മലയാളി ദമ്പതികളുടെ മകന്‍ വിടവാങ്ങി; ഏബലിന്റെ അന്ത്യയാത്ര ചൊവ്വാഴ്ച
സ്വന്തം ലേഖകൻ: യുകെയിലെ മലയാളി ദമ്പതികളുടെ മകന്‍ വിടവാങ്ങി. കണ്ണൂര്‍ ഇരിട്ടി ആനപ്പന്തിയില്‍ വാഴക്കാലായില്‍ വീട്ടില്‍ സന്തോഷിന്റെയും ചെമ്പത്തൊട്ടി മേലേമുറിയില്‍ ബിന്ദുവിന്റെയും മകന്‍ ഒന്‍പതു വയസുകാരന്‍ ഏബല്‍ ആണ് മരണത്തിനു കീഴടങ്ങിയത്. ജന്മനാ ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന ഏബല്‍ ഞായറാഴ്ചയാണ് വിടവാങ്ങിയത്. സൗത്താംപ്റ്റണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനാണ് സന്തോഷ്. ബിന്ദു ഇതേ ആശുപത്രിയില്‍ …
യുഎഇ പൊതുമാപ്പ് രണ്ട് മാസത്തേക്കു കൂടി നീട്ടി; ഇത് അവസാന അവസരമെന്ന് അധികൃതർ
യുഎഇ പൊതുമാപ്പ് രണ്ട് മാസത്തേക്കു കൂടി നീട്ടി; ഇത് അവസാന അവസരമെന്ന് അധികൃതർ
സ്വന്തം ലേഖകൻ: യുഎഇ പൊതുമാപ്പ് പരിപാടി രണ്ട് മാസത്തേക്കു കൂടി നീട്ടിയിരിക്കുകയാണ്. കാലാവധി നീട്ടില്ലെന്നാണ് നേരത്തെ അധികാരികൾ പറഞ്ഞിരുന്നത്. എന്നാൽ യുഎഇയുടെ 53-ാമത് യൂണിയന്‍ ദിനാഘോഷം പ്രമാണിച്ച് പൊതുമാപ്പ് സമയപരിധി നീട്ടാൻ തീരുമാനമെടുത്തതായി ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി അറിയിച്ചു. പൊതുമാപ്പ് കാലാവധിയായ ഒക്ടോബർ 1ന് വലിയ തിരക്കാണ് …
ദമാമിനെ എഐ ഹബ്ബാക്കാൻ പുതിയ കരാർ; എഐയുടെ അറബിക് മോഡൽ വികസിപ്പിക്കും
ദമാമിനെ എഐ ഹബ്ബാക്കാൻ പുതിയ കരാർ; എഐയുടെ അറബിക് മോഡൽ വികസിപ്പിക്കും
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ദമാമില്‍ പുതിയ ഗ്ലോബല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഹബ് സ്ഥാപിക്കാനൊരുങ്ങി സൗദി. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം സൗദിയുടെ നിക്ഷേപക ഏജൻസിയായ പബ്ലിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ടും (പിഐഎഫ്) ഗൂഗിള്‍ ക്ലൗഡും ചേർന്ന് നടത്തി. റിയാദിൽ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് എട്ടാം പതിപ്പിലാണ് (എഫ്‌ഐഐ8) ഇതുമായി …
പൊതുഗതാഗത സംവിധാനം ഉടച്ചുവാർക്കാൻ ഒമാൻ; പഠനത്തിന് പുതിയ കൺസൾട്ടൻസി
പൊതുഗതാഗത സംവിധാനം ഉടച്ചുവാർക്കാൻ ഒമാൻ; പഠനത്തിന് പുതിയ കൺസൾട്ടൻസി
സ്വന്തം ലേഖകൻ: രാജ്യത്തെ പൊതുഗതാഗത ശൃംഖലയെ അടിമുടി നവീകരിക്കാൻ ഒമാൻ. ഇതിൻ്റെ മുന്നോടിയായി പൊതു ഗതാഗത സംവിധാനങ്ങളെ കുറിച്ച് സമഗ്ര പഠനം നടത്താൻ പ്രത്യേക കൺസൽട്ടൻസിയെ ചുമതലപ്പെടുത്തുമെന്ന് ഒമൻ ഗതാഗത, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം അറിയിച്ചു. ടെണ്ടർ പ്രക്രിയയിലൂടെയാണ് കൺസൽട്ടൻസിയെ തെരഞ്ഞെടുക്കുക. നിലവിലെ പൊതുഗതാഗത സംവിധാനങ്ങളുടെ വിലയിരുത്തല്‍ നടത്തുന്നതിനും സുല്‍ത്താനേറ്റിലെ പ്രധാന നഗരങ്ങള്‍ക്കിടയിലും അയല്‍ …