സ്വന്തം ലേഖകന്‍: മെലാനിയ ട്രംപ് പുറത്തിറക്കിയ പുസ്തകം അടിച്ചുമാറ്റിയതാണെന്ന് ആരോപണം. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ വീണ്ടും വിവാദത്തില്‍. ഓണ്‍ലൈന്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കായി മെലാനിയ തുടക്കമിട്ട പ്രചാരണ പരിപാടിയാണ് മോഷണ വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. പരിപാടിയുടെ പ്രചാരണത്തിനായി പ്രസിദ്ധീകരിച്ച കൈപ്പുസ്തകമായ ‘ബി ബെസ്റ്റി’ന്റെ ഉള്ളടക്കം കോപ്പിയടിച്ചതാണെന്നാണ് ആരോപണം. മുന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ …
സ്വന്തം ലേഖകന്‍: അര്‍മീനിയയില്‍ വെല്‍വറ്റ് വിപ്ലവകാരികള്‍ക്ക് വിജയം; നികോള്‍ പാഷിന്യാന്‍ പുതിയ പ്രധാനമന്ത്രി. അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങി ജനപ്രീതി നഷ്ടപ്പെട്ട സെര്‍ഷ് സര്‍ക്‌സ്യാന്റെ സര്‍ക്കാരിനെതിരെ അക്രമരഹിതമായി ആഞ്ഞടിച്ച വെല്‍വറ്റ് വിപ്ലവകാരികള്‍ മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ജയം കണ്ടത്. മുന്‍ പത്രപ്രവര്‍ത്തകന്‍ കൂടിയായ പാഷിന്യാനെ പുതിയ പ്രധാനമന്ത്രിയായി അംഗീകരിച്ചുള്ള പാര്‍ലമെന്റ് വോട്ടിനു പിന്നാലെ, പാഷിന്യാന്‍ തന്റെ ട്രെഡ്മാര്‍ക്ക് …
സ്വന്തം ലേഖകന്‍: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വ്യാഴാഴ്ച കൊട്ടിക്കലാശം; ഒപ്പത്തിനൊപ്പം മോദിയും രാഹുലും. ജനവിധി മേയ് 12 നാണ്. സംസ്ഥാനത്തെ 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. ബെംഗളൂരു ജയനഗര്‍ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി മരിച്ചതിനെത്തുടര്‍ന്ന് ഇവിടത്തെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് …
സ്വന്തം ലേഖകന്‍: ചൈനീസ് കടല്‍ത്തീരത്ത് കിം ജോംഗ് ഉന്നും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും തമ്മില്‍ അപ്രതീക്ഷിത കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി കൂടിക്കാഴ് നടത്തിയത്. വടക്കു കിഴക്കന്‍ ചൈനയിലെ ഡാലിയന്‍ നഗരത്തിന്റെ കടല്‍ തീരത്ത് ഇരുനേതാക്കളും …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം ചൈനയില്‍ പൂര്‍ത്തിയായി; ഒപ്പം വിവാദവും. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളായ ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്നതാണു പാലം. ജൂലൈയില്‍ പാലം ഗതാഗതത്തിനു തുറന്നുകൊടുക്കും. പാലത്തിന്റെ നീളം 55 കിലോമീറ്ററാണ്. ആകെ ചെലവ് എകദേശം 2000 കോടി ഡോളര്‍ (134.5 ലക്ഷം കോടി രൂപ). ആറുവരിപ്പാതയില്‍ മൂന്നു തൂക്കുപാലങ്ങള്‍, മൂന്നു …
സ്വന്തം ലേഖകന്‍: ഇസ്രായേലിലെ യു.എസ് എംബസി മേയ് 14 ന് തെല്‍ അവീവില്‍നിന്ന് ജറൂസലേമിലേക്ക് മാറ്റും. ഇതിന്റെ മുന്നോടിയായി ജറൂസലേം തെരുവുകളില്‍ എംബസിയിലേക്കുള്ള വഴികാണിച്ചുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചു. എംബസി മാറ്റത്തിനുള്ള മറ്റു ഒരുക്കങ്ങളും തകൃതിയായി പുരോഗമിക്കുകയാണ്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ലോകത്തിന്റെ പ്രതിഷേധം വിളിച്ചുവരുത്തിയ നടപടി പ്രഖ്യാപിച്ചത്. ഔദ്യോഗികമായി എംബസി …
സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാറില്‍നിന്നുള്ള യുഎസിന്റെ പിന്മാറ്റം; അനുനയവുമായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍ അമേരിക്കയില്‍. ഈ മാസം 12നകം വിഷയത്തില്‍ തീരുമാനത്തിലെത്തേണ്ട സാഹചര്യത്തിലാണ് ബ്രിട്ടന്റെ തിരക്കുപിടിച്ചുള്ള നീക്കം. ആണവ കരാറില്‍നിന്ന് പിന്‍വാങ്ങുന്നത് അബദ്ധമാകുമെന്നും നിലപാടില്‍നിന്ന് പിന്മാറണമെന്നും ബോറിസ് പ്രസിഡന്റ് ട്രംപിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കരാറില്‍നിന്ന് പിന്‍വാങ്ങുന്നത് ഇറാന് മാത്രമാണ് ഗുണംചെയ്യുകയെന്നും ‘ന്യൂയോര്‍ക് ടൈംസ്’ …
സ്വന്തം ലേഖകന്‍: ഈജിപ്തിലെ ടുട്ടന്‍ഖാമുന്‍ ശവകുടീരത്തിന്റെ ദുരൂഹതയ്ക്ക് അന്ത്യം; രഹസ്യ അറ ഇല്ലെന്ന് ഗവേഷകര്‍; അന്വേഷണം അവസാനിപ്പിച്ചു. ശവകുടീരത്തില്‍ ഉള്ളതായി കരുതപ്പെട്ടിരുന്ന രഹസ്യ അറ സംബന്ധിച്ച അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് ഇത്തരമൊരു അറ ഇല്ലെന്ന് സ്ഥിരീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ടൂറിന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഗവേഷണങ്ങളെ തുടര്‍ന്നാണ് സ്ഥിരീകരണം. ഈജിപ്ഷ്യന്‍ ഫറവോ ആയിരുന്ന ടുട്ടന്‍ഖാമുന്റെ 3000 വര്‍ഷം …
സ്വന്തം ലേഖകന്‍: ലബനാന്‍ പാര്‍ലമമെന്റ് തെരഞ്ഞെടുപ്പില്‍ 49% പോളിംഗ്; ഹിസ്ബുല്ലയ്ക്ക് വന്‍ മുന്നേറ്റമെന്ന് റിപ്പോര്‍ട്ടുകള്‍; ഹരീരിക്ക് തിരിച്ചടി. ഹിസ്ബുല്ലയും സഖ്യ കക്ഷികളും പകുതിയിലേറെ സീറ്റുകളില്‍ വിജയിച്ചതായി ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് മുമ്പ് പുറത്തുവന്ന ആദ്യ സൂചനകള്‍ പറയുന്നു. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ല സിറിയയില്‍ നടത്തിയ ഇടപെടലുകളിലൂടെ നേടിയ ജനപ്രീതിയാണ് തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. പടിഞ്ഞാറന്‍ …
സ്വന്തം ലേഖകന്‍: കരുത്തു കൂട്ടി റഷ്യയില്‍ പുടിന്‍ നാലാമൂഴം തുടങ്ങി; ഇനി 2024 വരെ പ്രസിഡന്റായി തുടരാം. 1999 മുതല്‍ റഷ്യയില്‍ അധികാരത്തിലുള്ള പുടിന്‍ മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 76.7% വോട്ടു നേടിയാണു ഭരണത്തിലെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി കഴിഞ്ഞദിവസങ്ങളില്‍ പ്രതിഷേധ റാലി നടത്തിയ പ്രതിപക്ഷ നേതാവ് അലെക്‌സി നവല്‍നി അടക്കം നൂറുകണക്കിനു പേരെ പൊലീസ് …