സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാറില്‍ നിന്നുള്ള ട്രംപിന്റെ പിന്മാറ്റം ഗുരുതരമായ അബദ്ധമെന്ന് ഒബാമ; കരാര്‍ നിലനില്‍ക്കുമെന്ന് ഫ്രാന്‍സ്; ട്രംപ് ഒറ്റപ്പെടുന്നു. ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് പിന്മാറാനുള്ള ട്രംപിന്റെ തീരുമാനം വഴിപിഴച്ചതും ഗുരുതരമായ അബദ്ധവുമാണെന്ന് യു.എസ് മുന്‍ പ്രസിഡന്റും കരാറിന്റെ നിര്‍മാതാക്കളിലൊരാളുമായ ബറാക് ഒബാമ പറഞ്ഞു. ലോകരാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കയുടെ വിശ്വാസ്യത തകര്‍ക്കുന്ന തീരുമാനമാണിത്. ഒരു ഇറാന്‍ …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയുടെ പുതിയ കോണ്‍സുലേറ്റ് ജനറല്‍ ഇനി കൊല്‍ക്കത്തയിലും. പുതിയ കോണ്‍സുലേറ്റ് സ്ഥാപിക്കുന്നതിനായി 72.36 കോടി രൂപ നല്‍കുമെന്ന് ഓസ്‌ട്രേലിയന്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍ ഡല്‍ഹിയില്‍ ഓസ്‌ട്രേലിയയുടെ ഹൈക്കമ്മിഷനും മുംബൈയിലും ചെന്നൈയിലും രണ്ടു കോണ്‍സുലേറ്റ് ജനറലും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ കോണ്‍സുലേറ്റ് ജനറല്‍ കൊല്‍ക്കത്തയില്‍ വരുന്നത് ഇന്ത്യ, ഓസ്‌ട്രേലിയ നയതന്ത്രബന്ധവും വ്യാപാര, നിക്ഷേപ രംഗത്തെ …
സ്വന്തം ലേഖകന്‍: നവാസ് ഷരീഫ് ഇന്ത്യയിലേക്ക് കള്ളപ്പണം കടത്തിയിട്ടില്ലെന്ന് ലോകബാങ്ക്. പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫ് ഇന്ത്യയിലേക്കു കള്ളപ്പണം കടത്തിയെന്ന പ്രചാരണം തെറ്റാണെന്നു ലോകബാങ്ക് വ്യക്തമാക്കുന്നു. ലോകബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി പാക്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. 4.9 ബില്യണ്‍ ഡോളര്‍ (ഏകദേശം 32,000 കോടി രൂപ) നവാസ് ഷെരീഫ് ഇന്ത്യയിലേക്കു കടത്തിയെന്നായിരുന്നു പ്രചാരണം. …
സ്വന്തം ലേഖകന്‍: കോംഗോയില്‍നിന്ന് വീണ്ടും എബോള രോഗം പടരുന്നതായി ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള രോഗം പടരുന്നു. വടക്ക്പടിഞ്ഞാറന്‍ പ്രദേശമായ ബിക്കോറയില്‍ രണ്ട് പേര്‍ മരിച്ചത് എബോളയെ തുടര്‍ന്നാണെന്ന് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പറത്തുവന്നിരുന്നു. അതിന്‍ തൊട്ടുപിന്നാലെയാണ് കോംഗോ ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. എബോള ബാധ തടയാന്‍ …
സ്വന്തം ലേഖകന്‍: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണം തകര്‍ത്തതായി സൗദി വ്യോമസേന അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ആക്രമണം. യമനിലെ സആദയില്‍ നിന്നും രാവിലെ രണ്ട് തവണയാണ് റിയാദിനെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നത്. ഇരു ആക്രമണങ്ങളും റിയാദ് ആകാശത്ത് വച്ചുതന്നെ സൗദി വ്യോമസന തകര്‍ക്കുകയായിരുന്നു …
സ്വന്തം ലേഖകന്‍: ഇരുട്ടിന്റെ മറനീക്കി മാണിക്കനെത്തി; ആരാധകര്‍ക്ക് അപ്രതീക്ഷിത സമ്മാനമായി ഒടിയന്‍ ടീസര്‍. പ്രേക്ഷക പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി മോഹന്‍ലാലാണ് ടീസര്‍ പുറത്തുവിട്ടത്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ഒടിയനിലേതെന്നാണ് റിപ്പോര്‍ട്ട്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്കന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം …
സ്വന്തം ലേഖകന്‍: യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഉത്തര കൊറിയന്‍ തലസ്ഥാനത്ത്. അടുത്തമാസം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കിം ജോംഗ് ഉന്‍ കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് പോംപിയോയുടെ പ്യോംഗ്യാംഗ് സന്ദര്‍ശനം. കൊറിയന്‍ ഉപദ്വീപിലെ അസമത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്കുള്ള അന്തിമമാണ് ലക്ഷ്യമെന്നും പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞമാസവും പോംപിയോ ഉത്തര കൊറിയ സന്ദര്‍ശിച്ചിരുന്നു. അന്ന് കിം …
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ ബിബിസിയുടെ പേരില്‍ വ്യാജ അഭിപ്രായ സര്‍വേ പ്രചരണം; ഞങ്ങളുടെ സര്‍വേ ഇങ്ങനെയല്ലെന്ന് ബിബിസി; നാണംകെട്ട് ബിജെപി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കര്‍ണാടകയില്‍ 135 സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് ബിബിസി നടത്തിയ സര്‍വേ ഫലം എന്നതായിരുന്നു വ്യാജ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇത്തരത്തില്‍ യാതൊരു സര്‍വേയും …
സ്വന്തം ലേഖകന്‍: ‘ലജ്ജയില്ലാത്ത ഇറാന്‍. ഇന്നേവരെയില്ലാത്ത പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും,’ ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് യുഎസിന്റെ പിന്മാറ്റം പ്രഖ്യാപിച്ച് ട്രംപ്. ഇറാനു മേല്‍ ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും ഇറാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കു മേലും ഈ ഉപരോധം ഉണ്ടാകുമെന്നും വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി. 2015ല്‍ ബറാക് ഒബാമയുടെ ശ്രമഫലമായി രൂപം കൊടുത്ത …
സ്വന്തം ലേഖകന്‍: ശാരീരികമായി ഉപദ്രവിച്ചുവെന്ന ആരോപണവുമായി നാലു സ്ത്രീകള്‍; ന്യൂയോര്‍ക് അറ്റോണി ജനറലിന്റെ കസേര തെറിച്ചു. അറ്റോര്‍ണി ജനറലായ എറിക് ഷ്‌നീഡര്‍മാന്‍ (63) മര്‍ദ്ദിച്ചതായി ആരോപിച്ച് മിഷേല്‍ മാനിങ് ബാരിഷ്, ടാനിയ സെല്‍വരത്‌നം തുടങ്ങി നാലു സ്ത്രീകള്‍ രംഗത്തു വന്നതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവെക്കാന്‍ നിര്‍ബന്ധിതനായത്. നാലുപേരില്‍ രണ്ടു സ്ത്രീകള്‍ എറികിന്റെ മുന്‍ കാമുകിമാരായിരുന്നു. യു.എസ് …