1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2018

സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയുടെ പുതിയ കോണ്‍സുലേറ്റ് ജനറല്‍ ഇനി കൊല്‍ക്കത്തയിലും. പുതിയ കോണ്‍സുലേറ്റ് സ്ഥാപിക്കുന്നതിനായി 72.36 കോടി രൂപ നല്‍കുമെന്ന് ഓസ്‌ട്രേലിയന്‍ അധികൃതര്‍ അറിയിച്ചു.

നിലവില്‍ ഡല്‍ഹിയില്‍ ഓസ്‌ട്രേലിയയുടെ ഹൈക്കമ്മിഷനും മുംബൈയിലും ചെന്നൈയിലും രണ്ടു കോണ്‍സുലേറ്റ് ജനറലും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പുതിയ കോണ്‍സുലേറ്റ് ജനറല്‍ കൊല്‍ക്കത്തയില്‍ വരുന്നത് ഇന്ത്യ, ഓസ്‌ട്രേലിയ നയതന്ത്രബന്ധവും വ്യാപാര, നിക്ഷേപ രംഗത്തെ സഹകരണവും വര്‍ധിപ്പിക്കുമെന്നാണു പ്രതീക്ഷയെന്ന് ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ വ്യക്തമാക്കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.