1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മൂന്നാംമുറയുടെ പേരില്‍ കുപ്രസിദ്ധയായ ജിന ഹാസ്‌പെല്‍ യുഎസ് ചാരസംഘടന സിഐഎയുടെ തലപ്പത്തേക്ക് എന്ന് റിപ്പോര്‍ട്ട്
മൂന്നാംമുറയുടെ പേരില്‍ കുപ്രസിദ്ധയായ ജിന ഹാസ്‌പെല്‍ യുഎസ് ചാരസംഘടന സിഐഎയുടെ തലപ്പത്തേക്ക് എന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: മൂന്നാംമുറയുടെ പേരില്‍ കുപ്രസിദ്ധയായ ജിന ഹാസ്‌പെല്‍ യുഎസ് ചാരസംഘടന സിഐഎയുടെ തലപ്പത്തേക്ക് എന്ന് റിപ്പോര്‍ട്ട്. നിലവില്‍ സിഐഎ ആക്ടിങ് ഡയറക്ടറായ ജിന, തടവുകാരോട് മൂന്നാംമുറ പ്രയോഗിച്ചതായുള്ള വിവാദത്തെ തുടര്‍ന്ന് പിന്‍മാറാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരം വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ അനുനയ ശ്രമങ്ങള്‍ക്കൊടുവിലാണു …
അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയത് താലിബാന്‍; മോചനത്തിനായി ഗോത്രവര്‍ഗ നേതാക്കളുടെ സഹായത്തോടെ തീവ്രശ്രമം തുടരുന്നു
അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയത് താലിബാന്‍; മോചനത്തിനായി ഗോത്രവര്‍ഗ നേതാക്കളുടെ സഹായത്തോടെ തീവ്രശ്രമം തുടരുന്നു
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയത് താലിബാന്‍; മോചനത്തിനായി ഗോത്രവര്‍ഗ നേതാക്കളുടെ സഹായത്തോടെ തീവ്രശ്രമം തുടരുന്നു. ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍ അപകടമൊന്നുമില്ലാതെ കഴിയുന്നതായാണു പ്രാഥമിക വിവരമെന്നു പൊലീസ് അറിയിച്ചു. വൈദ്യുതി സബ്‌സ്റ്റേഷന്‍ പണിയിലായിരുന്ന കെഇസി ഇന്റര്‍നാഷനല്‍, ആര്‍പിജി ഗ്രൂപ്പ് എന്നീ കമ്പനികളിലെ എന്‍ജിനീയര്‍മാരെയാണു തോക്കുധാരികള്‍ കഴിഞ്ഞദിവസം വാഹനം തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയത്. അഫ്ഗാനിസ്താനിലെ …
ആണവ കരാറില്‍നിന്ന് പിന്മാറിയാല്‍ യുഎസ് ഖേദിക്കേണ്ടിവരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി
ആണവ കരാറില്‍നിന്ന് പിന്മാറിയാല്‍ യുഎസ് ഖേദിക്കേണ്ടിവരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി
സ്വന്തം ലേഖകന്‍: ആണവ കരാറില്‍നിന്ന് പിന്മാറിയാല്‍ യുഎസ് ഖേദിക്കേണ്ടിവരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. യുഎസ് കരാറില്‍ നിന്ന് പിന്‍മാറുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച ഇറാന്‍ പ്രസിഡന്റ് കരാര്‍ റദ്ദാക്കാനാണ് യുഎസിന്റെ തീരുമാനമെങ്കില്‍ ദുഖിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി. കരാറില്‍നിന്നു പിന്മാറുന്ന കാര്യത്തില്‍ ഈ മാസം 12നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനം പ്രഖ്യാപിക്കുന്നത്. പിന്മാറുമെന്നു തന്നെയാണ് …
കഠ്‌വ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം കുറ്റവാളികളെ രഷിക്കാന്‍; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി
കഠ്‌വ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം കുറ്റവാളികളെ രഷിക്കാന്‍; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി
സ്വന്തം ലേഖകന്‍: കഠ്‌വ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം കുറ്റവാളികളെ രഷിക്കാന്‍; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കഠ്‌വയില്‍ എട്ടു വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്റെ ഒരു ആവശ്യമില്ലെന്നും ജമ്മു കശ്മീര്‍ പൊലീസില്‍ വിശ്വാസമില്ലെങ്കില്‍ സംസ്ഥാനത്ത് വിശ്വാസയോഗ്യരായ മറ്റൊന്നുമില്ലെന്നും അവര്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അവരുടെ മതത്തിന്റെ അല്ലെങ്കില്‍ അവര്‍ വിശ്വസിക്കുന്ന …
താരവിവാഹ മാമാങ്കത്തിന് ഒരുങ്ങി ബോളിവുഡ്; സോനം കപൂര്‍, ആനന്ദ് അഹൂജ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
താരവിവാഹ മാമാങ്കത്തിന് ഒരുങ്ങി ബോളിവുഡ്; സോനം കപൂര്‍, ആനന്ദ് അഹൂജ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
സ്വന്തം ലേഖകന്‍: താരവിവാഹ മാമാങ്കത്തിന് ഒരുങ്ങി ബോളിവുഡ്; സോനം കപൂര്‍, ആനന്ദ് അഹൂജ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ആശംസകള്‍ അറിയിക്കാനായി അനില്‍ കപൂറിന്റെ മുംബൈയിലെ വസതിയിലേക്ക് നിരവധി താരങ്ങളാണ് എത്തി കൊണ്ടിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, സംവിധായകന്‍ കരണ്‍ ജോഹര്‍ തുടങ്ങി നിരവധി പേരാണ് കഴിഞ്ഞ ദിവസം പ്രിയ …
പാക് ആഭ്യന്തര മന്ത്രി അഹ്‌സന്‍ ഇഖ്ബാലിനു നേരെ വധശ്രമം; മന്ത്രിയ്ക്ക് അജ്ഞാതന്റെ വെടിയേറ്റു
പാക് ആഭ്യന്തര മന്ത്രി അഹ്‌സന്‍ ഇഖ്ബാലിനു നേരെ വധശ്രമം; മന്ത്രിയ്ക്ക് അജ്ഞാതന്റെ വെടിയേറ്റു
സ്വന്തം ലേഖകന്‍: പാക് ആഭ്യന്തര മന്ത്രി അഹ്‌സന്‍ ഇഖ്ബാലിനു നേരെ വധശ്രമം; മന്ത്രിയ്ക്ക് അജ്ഞാതന്റെ വെടിയേറ്റു. മധ്യ പഞ്ചാബ് പ്രവിശ്യയിലെ നറോവലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെയാണ് മന്ത്രിയുടെ വലതുതോളിനു നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തത്. രോവാലിലെ കഞ്ചൂര്‍ ഗ്രാമത്തിലാണ് സംഭവം. റാലിയില്‍ പങ്കെടുത്തതിനു ശേഷം വാഹനത്തില്‍ കയറാന്‍ ശ്രമിക്കവെ യുവാവ് മന്ത്രിക്കു നേരെ വെടിവെക്കുകയായിരുന്നു. സമീപത്തെ ജില്ല …
ഇന്ത്യയുമായി സൈനിക സഹകരണത്തിന് പാക് സൈന്യം ആഗ്രഹിക്കുന്നതായി ബ്രിട്ടീഷ് ഗവേഷകന്‍
ഇന്ത്യയുമായി സൈനിക സഹകരണത്തിന് പാക് സൈന്യം ആഗ്രഹിക്കുന്നതായി ബ്രിട്ടീഷ് ഗവേഷകന്‍
സ്വന്തം ലേഖകന്‍: ഇന്ത്യയുമായി സൈനിക സഹകരണത്തിന് പാക് സൈന്യം ആഗ്രഹിക്കുന്നതായി ബ്രിട്ടീഷ് ഗവേഷകന്‍. സഹകരണത്തിലൂടെ മാത്രമേ ഇന്ത്യയുമായി സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയൂവെന്ന് അനുഭവത്തിലൂടെ പാക് സൈന്യം മനസ്സിലാക്കിയതായി ബ്രിട്ടനിലെ റോയല്‍ യുനൈറ്റ്‌സ് സര്‍വിസസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ആര്‍.യു.എസ്.ഐ) കമാല്‍ ആലമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജവേദ് ബാജ്‌വ ഇന്ത്യന്‍ …
കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; കശ്മീര്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം
കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; കശ്മീര്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം
സ്വന്തം ലേഖകന്‍: കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; കശ്മീര്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. ഷോപ്പിയാനിലും പുല്‍വാമയിലും ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് ഗ്രാമീണരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പൊലീസും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. കഴിഞ്ഞ ദിവസം ആക്രമണത്തില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചിരുന്നു. ഇവരില്‍ സംഘടനയുടെ മുതിര്‍ന്ന …
അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരായ ഏഴ് എന്‍ജിനീയര്‍മാരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി
അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരായ ഏഴ് എന്‍ജിനീയര്‍മാരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരായ ഏഴ് എന്‍ജിനീയര്‍മാരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. അഫ്ഗാനിലെ വൈദ്യുതി വിതരണ മേഖലയിലെ ഏറ്റവും വലിയ ഇന്ത്യന്‍ കമ്പനിയായ കെഇസിയിലെ ജീവനക്കാരാണിവര്‍. ജോലിസ്ഥലത്തേക്കു ബസില്‍ പോകുമ്പോഴാണു സായുധസംഘം എത്തിയത്. അഫ്ഗാന്‍കാരനായ ബസ് ഡ്രൈവറെയും തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോചനത്തിന് ഇന്ത്യ ശ്രമം ആരംഭിച്ചു. താലിബാന്‍ ഭീകരരാണോ അതോ പണം മോഹിച്ച് വിദേശികളെ തട്ടിയെടുക്കുന്ന …
വൈറലായ ഒരു മുത്തം; ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയെ ലോകം കണ്ടു
വൈറലായ ഒരു മുത്തം; ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയെ ലോകം കണ്ടു
സ്വന്തം ലേഖകന്‍: വൈറലായ ഒരു മുത്തം; ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയെ ലോകം കണ്ടു. ബ്രീട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയായ കൊച്ചുരാജകുമാരനെ ലോകം ട്വിറ്ററിലൂടെ കണ്ടു. കെന്‍സിങ്ടണ്‍ കൊട്ടാരത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ലൂയി രാജകുമാരന്റെയും സഹോദരി ഷാലറ്റ് രാജകുമാരിയുടെയും ചിത്രം പുറത്തുവിട്ടത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാം തലമുറയിലെ അംഗമാണ് വില്യം രാജകുമാരന്റെയും കെയ്റ്റിന്റെയും മകനായ …