1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആഫ്രിക്കയില്‍ യുഎസ് വിമാനങ്ങള്‍ക്കു നേരെ ചൈനയുടെ ലേസര്‍ ആക്രമണം ഉണ്ടായതായി യുഎസ്
ആഫ്രിക്കയില്‍ യുഎസ് വിമാനങ്ങള്‍ക്കു നേരെ ചൈനയുടെ ലേസര്‍ ആക്രമണം ഉണ്ടായതായി യുഎസ്
സ്വന്തം ലേഖകന്‍: ആഫ്രിക്കയില്‍ യുഎസ് വിമാനങ്ങള്‍ക്കു നേരെ ചൈനയുടെ ലേസര്‍ ആക്രമണം ഉണ്ടായതായി യുഎസ്. ജിബൂത്തിയിലുള്ള ചൈനീസ് നാവിക താവളത്തില്‍നിന്നാണു ലേസര്‍ ആക്രമണമുണ്ടായതെന്നും യുഎസ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൈനീസ് ഭരണകൂടത്തിന് യുഎസ് ഔദ്യോഗികമായി പരാതിയും നല്‍കി. സാധാരണയായി സൈനികരുടെ കൈവശമുള്ള തരത്തിലുള്ള ലേസറുകളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം അത്യാധുനിക ലേസറുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ രണ്ടു …
ലൈംഗിക ആരോപണങ്ങള്‍ വിനയായി; നടന്‍ ബില്‍ കോസ്ബിയെയും സംവിധായകന്‍ റൊമന്‍ പൊളാന്‍സ്‌കിയും ഓസ്‌കര്‍ അക്കാദമിയ്ക്ക് പുറത്ത്
ലൈംഗിക ആരോപണങ്ങള്‍ വിനയായി; നടന്‍ ബില്‍ കോസ്ബിയെയും സംവിധായകന്‍ റൊമന്‍ പൊളാന്‍സ്‌കിയും ഓസ്‌കര്‍ അക്കാദമിയ്ക്ക് പുറത്ത്
സ്വന്തം ലേഖകന്‍: ലൈംഗികാ ആരോപണങ്ങള്‍ വിനയായി; നടന്‍ ബില്‍ കോസ്ബിയെയും സംവിധായകന്‍ റൊമന്‍ പൊളാന്‍സ്‌കിയും ഓസ്‌കര്‍ അക്കാദമിയ്ക്ക് പുറത്ത്. ഇരുവരും പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഡിസംബറിലാണ് അംഗങ്ങള്‍ക്കായി പെരുമാറ്റച്ചട്ടം അക്കാഡമി രൂപീകരിച്ചത്. 14 വര്‍ഷം മുന്‍പു നടന്ന ലൈംഗിക പീഡനക്കേസില്‍ കോസ്ബി കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. മുന്‍ ബാസ്‌കറ്റ് ബോള്‍ താരമായ യുവതിയെ …
സമാധാനത്തിന്റെ വഴിയില്‍ ഉത്തര കൊറിയക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈന; ആണവ നിരായുധീകരണത്തിന് സഹായിക്കും
സമാധാനത്തിന്റെ വഴിയില്‍ ഉത്തര കൊറിയക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈന; ആണവ നിരായുധീകരണത്തിന് സഹായിക്കും
സ്വന്തം ലേഖകന്‍: സമാധാനത്തിന്റെ വഴിയില്‍ ഉത്തര കൊറിയക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈന; ആണവ നിരായുധീകരണത്തിന് സഹായിക്കും. ഉത്തര. ദക്ഷിണ കൊറിയകളുടെ സമാധാനപരമായ സഹകരണത്തിനു പൂര്‍ണ പിന്തുണ നല്‍കുമെന്നും ഉത്തര കൊറിയയില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യീ വ്യക്തമാക്കി. ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ചയിലാണു വാങ് യീ സമാധാന …
ട്രംപിന്റെ നഗ്‌നപ്രതിമ ലേലം ചെയ്തപ്പോള്‍ കിട്ടിയത് 28,000 ഡോളര്‍; പ്രതിമ ഇനി മ്യൂസിയത്തിലെ കാഴ്ചവസ്തുവാകും
ട്രംപിന്റെ നഗ്‌നപ്രതിമ ലേലം ചെയ്തപ്പോള്‍ കിട്ടിയത് 28,000 ഡോളര്‍; പ്രതിമ ഇനി മ്യൂസിയത്തിലെ കാഴ്ചവസ്തുവാകും
സ്വന്തം ലേഖകന്‍: ട്രംപിന്റെ നഗ്‌നപ്രതിമ ലേലം ചെയ്തപ്പോള്‍ കിട്ടിയത് 28,000 ഡോളര്‍; പ്രതിമ ഇനി മ്യൂസിയത്തിലെ കാഴ്ചവസ്തുവാകും. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നഗ്‌നപ്രതിമ ടെലിവിഷന്‍ താരവും അന്വേഷകനുമായ ബയര്‍ സാക്ക് ബഗന്‍സാണ് ലേലത്തില്‍ വാങ്ങിയത്. പ്രതിമ ഹോണ്ടഡ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ബഗന്‍സിന്റെ പ്രതിനിധികള്‍ അറിയിച്ചു. തങ്ങളുടെ കലാരൂപം 28,000 ഡോളറിന് ലേലത്തില്‍ വിറ്റുപോയതായി ജൂലിയന്‍സ് …
ചൈനയുടെ വീട്ടുതടങ്കലില്‍ ഏതു നിമിഷവും മരിക്കാന്‍ തയാറായാണ് ജീവിക്കുന്നതെന്ന് അന്തരിച്ച ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ഭാര്യ
ചൈനയുടെ വീട്ടുതടങ്കലില്‍ ഏതു നിമിഷവും മരിക്കാന്‍ തയാറായാണ് ജീവിക്കുന്നതെന്ന് അന്തരിച്ച ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ഭാര്യ
സ്വന്തം ലേഖകന്‍: ചൈനയുടെ വീട്ടുതടങ്കലില്‍ ഏതു നിമിഷവും മരിക്കാന്‍ തയാറായാണ് ജീവിക്കുന്നതെന്ന് അന്തരിച്ച ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ഭാര്യ. നോബേല്‍ ജേതാവും ചൈനയുടെ കണ്ണിലെ കരടായ മനുഷ്യാവകാശ പോരാളിയുമായിരുന്ന ലിയു സിയാബോയുടെ ഭാര്യ ലിയു സിയയാണ് സുഹൃത്തുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ തന്റെ ഇപ്പോഴത്തെ അവസ്ഥ വെളിപ്പെടുത്തിയത്. സിയാബോ മരണം വരിച്ചു. ഇനി ഈ ലോകത്ത് …
ഗള്‍ഫില്‍ ഭാഗ്യദേവത വീണ്ടും മലയാളികള്‍ക്കൊപ്പം; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 70 ലക്ഷം ദിര്‍ഹം നേടി പത്തനംതിട്ട സ്വദേശി
ഗള്‍ഫില്‍ ഭാഗ്യദേവത വീണ്ടും മലയാളികള്‍ക്കൊപ്പം; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 70 ലക്ഷം ദിര്‍ഹം നേടി പത്തനംതിട്ട സ്വദേശി
സ്വന്തം ലേഖകന്‍: ഗള്‍ഫില്‍ ഭാഗ്യദേവത വീണ്ടും മലയാളികള്‍ക്കൊപ്പം; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 70 ലക്ഷം ദിര്‍ഹം നേടി പത്തനംതിട്ട സ്വദേശി. കുവൈത്തില്‍ ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശി അനില്‍ വര്‍ഗീസ് തേവേരില്‍ ആണ് ഏറ്റവും ഒടുവില്‍ ഭാഗ്യം കടാക്ഷിച്ച മലയാളി. മകന്റെ ജന്മദിനത്തിന്റെ നമ്പര്‍ നോക്കി ഓണ്‍ലൈന്‍ വഴി എടുത്ത ടിക്കറ്റാണ് അനിലിന് ഭാഗ്യം കൊണ്ടുവന്നത്. …
തര്‍ക്കപ്രദേശമായ തെക്കന്‍ ചൈനാക്കടലില്‍ വീണ്ടും ചൈനയുടെ സൈനിക വിന്യാസം; ക്രൂസ് മിസൈലുകളും പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചതായി റിപ്പോര്‍ട്ട്
തര്‍ക്കപ്രദേശമായ തെക്കന്‍ ചൈനാക്കടലില്‍ വീണ്ടും ചൈനയുടെ സൈനിക വിന്യാസം; ക്രൂസ് മിസൈലുകളും പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: തര്‍ക്കപ്രദേശമായ തെക്കന്‍ ചൈനാക്കടലില്‍ വീണ്ടും ചൈനയുടെ സൈനിക വിന്യാസം; ക്രൂസ് മിസൈലുകളും പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചതായി റിപ്പോര്‍ട്ട്. കപ്പല്‍വേധ ക്രൂസ് മിസൈലുകളും വ്യോമാക്രമണ പ്രതിരോധ സംവിധാനങ്ങളും സ്ഥാപിച്ചതായി റിപ്പോര്‍ട്ട്. യു.എസ്. രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ സി.എന്‍.ബി.സി.യാണ് ബുധനാഴ്ച വാര്‍ത്ത പുറത്തുവിട്ടത്. വിയറ്റ്‌നാം, തയ്വാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളുമായി തര്‍ക്കം നിലനില്‍ക്കുന്ന …
കുവൈത്തില്‍ അനധികൃത താമസക്കാരെ പിടികൂടാന്‍ മിന്നല്‍ പരിശോധന; മലയാളികളടക്കം നൂറുകണക്കിന് പേര്‍ പിടിയില്‍
കുവൈത്തില്‍ അനധികൃത താമസക്കാരെ പിടികൂടാന്‍ മിന്നല്‍ പരിശോധന; മലയാളികളടക്കം നൂറുകണക്കിന് പേര്‍ പിടിയില്‍
സ്വന്തം ലേഖകന്‍: കുവൈത്തില്‍ അനധികൃത താമസക്കാരെ പിടികൂടാന്‍ മിന്നല്‍ പരിശോധന; നൂറുകണക്കിന് പേര്‍ പിടിയില്‍. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ മതിയായ താമസ രേഖയില്ലാത്തതിനാല്‍ പിടിയിലായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാവിഭാഗം അറിയിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിലായി 118 പരിശോധനാകേന്ദ്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളതെന്നും ആഭ്യന്തരമന്ത്രാലയം സുരക്ഷാമേധാവി വെളിപ്പെടുത്തി . അനധികൃത കുടിയേറ്റക്കാര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യം വിട്ടുപോകുന്നതിന് …
ട്വിറ്ററില്‍ വൈറസ് ആക്രമണം; ഉപഭോക്താക്കള്‍ പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് നിര്‍ദേശം
ട്വിറ്ററില്‍ വൈറസ് ആക്രമണം; ഉപഭോക്താക്കള്‍ പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് നിര്‍ദേശം
സ്വന്തം ലേഖകന്‍: ട്വിറ്ററില്‍ വൈറസ് ആക്രമണം; ഉപഭോക്താക്കള്‍ പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് നിര്‍ദേശം. പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായതായും ഉപയോക്താക്കളെല്ലാം പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്നും ട്വിറ്ററിന്റെ അറിയിപ്പില്‍ പറയുന്നു. എന്നാല്‍ വിവരങ്ങള്‍ ആരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും ട്വിറ്റര്‍ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു. പാസ്‌വേര്‍ഡുകള്‍ മറച്ച് വെക്കുന്ന ഹാഷിങ്ങിലാണ് വൈറസ് ബാധയുണ്ടായത്. ഇതോടെ …
ദയാവധത്തിനായി ഒരു ഭൂഖണ്ഡത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നാടുവിട്ട 104 കാരന്‍ ശാസ്ത്രജ്ഞന്‍
ദയാവധത്തിനായി ഒരു ഭൂഖണ്ഡത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നാടുവിട്ട 104 കാരന്‍ ശാസ്ത്രജ്ഞന്‍
സ്വന്തം ലേഖകന്‍: ദയാവധത്തിനായി ഒരു ഭൂഖണ്ഡത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നാടുവിട്ട 104 കാരന്‍ ശാസ്ത്രജ്ഞന്‍. ഓസ്‌ട്രേലിയന്‍ സസ്യശാസ്ത്രജ്ഞനും എക്കോളജിസ്റ്റുമായ ശാസ്ത്രജ്ഞനായ ഡേവിഡ് ഗൂഡാളിന് 104 വയസ്സായി. ദയാവധം ഓസ്‌ട്രേലിയയില്‍ നിയമവിധേയമല്ലാത്തതിനാല്‍ ഗൂഡാള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് നാടുവിടുകയാണ്. 1914 ഏപ്രിലില്‍ ലണ്ടനിലാണ് ഗൂഡാള്‍ ജനിച്ചത്. യു കെ, യു എസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനം വഹിച്ചിട്ടുണ്ട്. …