സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭയില്‍ വീണ്ടും കശ്മീര്‍ വിഷയവുമായി പാകിസ്ഥാന്‍; പ്രതിഷേധവുമായി ഇന്ത്യ. സംഘടനയുടെ (യുഎന്‍) വിവരവിഭാഗ സമിതിയിലാണ് പാകിസ്ഥാന്‍ കശ്മീര്‍ വിഷയം ഉന്നയിച്ചത്. നടപടിയില്‍ ഇന്ത്യ പ്രതിഷേധമറിയിച്ചു. പൊതുചര്‍ച്ചയ്ക്കിടെയാണു പാക്ക് പ്രതിനിധി മസൂദ് അന്‍വര്‍ കശ്മീര്‍ വിഷയം പരാമര്‍ശിച്ചത്. വിവിധ മേഖലകളിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ യുഎന്‍ പൊതുവിവര വിഭാഗത്തിനു (ഡിപിഐ) നിര്‍ണായക പങ്കുവഹിക്കാനാകുമെന്നു പറഞ്ഞാണു …
സ്വന്തം ലേഖകന്‍: ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരുമില്ലാതെ എന്‍എച്ച്എസ് നട്ടംതിരിയുന്നു; കുടിയേറ്റ നിയന്ത്രണത്തില്‍ അയവു വരുത്താതെ തെരേസാ മേയ്. ആയിരക്കണക്കിന് ഡോക്ടര്‍മാരുടെ ഒഴിവുകളാണ് എന്‍എച്ച്എസില്‍ നികത്താതെ കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാരുടെ കുറവ് കാരണം എന്‍എച്ച്എസും രോഗികളും നട്ടം തിരിയുമ്പോഴും കുടിയേറ്റ നിയന്ത്രണത്തിം ഉറച്ചു നില്‍പ്പാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്. അരഹരായ നിരവധി പേര്‍ അപേക്ഷ നല്‍കിയിട്ടും …
സ്വന്തം ലേഖകന്‍: അന്ന് ജോര്‍ജ് ഡബ്ലു ബുഷിന് നേര്‍ക്ക് ഷൂ എറിഞ്ഞു; ഇന്ന് ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി. ബുഷിനു നേര്‍ക്ക് ഷൂ എറിഞ്ഞ് വാര്‍ത്തയായ മാധ്യമപ്രവര്‍ത്തകന്‍ മുന്‍തദര്‍ അല്‍ സെയ്ദി ഇറാഖ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി റിപ്പോര്‍ട്ട്. മെയ് 12 നാണ് ഇറാഖില്‍ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 2008 ല്‍ ബാഗ്ദാദിലെ വാര്‍ത്താ …
സ്വന്തം ലേഖകന്‍: അസുഖബാധിതനായ ഇന്ത്യന്‍ തടവുകാരനെ വിട്ടയക്കുമെന്ന് പാകിസ്താന്‍. ജതീന്ദ്ര എന്ന ഇന്ത്യക്കാരനെയാണ് പാകിസ്താന്‍ വിട്ടയക്കുന്നത്. രക്തസംബന്ധമായ അസുഖമുള്ള ജതീന്ദ്രയെ മനുഷ്യത്വത്തിന്റെ പേരിലാണ് വിട്ടയക്കുന്നതെന്നാണ് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. 2014ലാണ് ജതീന്ദ്രയെ പാകിസ്താന്‍ തടവിലാക്കിയത്. കഴിഞ്ഞ മാസം ആദ്യത്തിലായിരുന്നു ഇയാളുടെ പൗരത്വം ഇന്ത്യം സ്ഥിരീകരിച്ചത്. അതേസമയം കറാച്ചിയിലെ മാലിര്‍ ജയിലില്‍ നിന്ന് 147 ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: ഫെയ്‌സ്ബുക്ക് സ്വകാര്യ വിവരച്ചോര്‍ച്ച; വിവാദ കേന്ദ്രമായ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി ഫേസ് ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി ഉപയോഗിച്ചതായി ആരോപണം നേരിടുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനം കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു. ബുധനാഴ്ചയാണ് കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് അറിയിച്ചത്. അമേരിക്കയിലും ബ്രിട്ടനിലും കണ്‍സള്‍ട്ടന്‍സി പാപ്പരാണെന്നും കേംബ്രിഡ്ജ് അനലിറ്റിക്ക അധികൃതര്‍ അറിയിച്ചു. …
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ കെയര്‍ ടേക്കറെ സിംഹം കടിച്ചുകീറുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍. ദക്ഷിണാഫ്രിക്കയിലെ തബാസിംബിയിലുള്ള വന്യമൃഗ സംരക്ഷണ കേന്ദ്രമായ മരാക്കലേ പ്രിഡേറ്റര്‍ പാര്‍ക്കിലാണ് സംഭവം നടന്നത്. കേന്ദ്രത്തിന്റെ ഉടമസ്ഥനായ മൈക്ക് ഹോഡ്‌ഗെയാണ് സിംഹത്തിന്റെ ആക്രമണത്തിന് വിധേയനായത്. ബ്രിട്ടീഷുകാരനായ മൈക്ക്, സിംഹത്തെ പരിശോധിക്കുന്നതിനാണ് കമ്പിവേലി കടന്ന് സിംഹത്തിന് സമീപത്തേക്കു പോയത്. എന്നാല്‍ അപ്രതീക്ഷിതമായി സിംഹം അദ്ദേഹത്തെ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ പഠിക്കുന്നത് 2,11,703 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനവുമായി ഇന്ത്യ. വിവിധ അമേരിക്കന്‍ സര്‍വകലാശാലകളിലായി 2,11,703 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നതായി ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍ ഇന്ത്യ രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ 3,77,070 വിദ്യാര്‍ഥികളുമായി ചൈനയാണ് ഒന്നാമത്. ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ള വിദ്യാര്‍ഥികളുടെ എണ്ണം …
സ്വന്തം ലേഖകന്‍: മാധ്യമപ്രവര്‍ത്തകനെ വധിച്ച കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജനും മലയാളിയായ സതീഷ് കാലിയയ്ക്കും ജീവപര്യന്തം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേയുടെ കൊലപാതക കേസിലാണ് ഛോട്ടാ രാജനടക്കം ഒന്‍പത് പേര്‍ക്ക് ജീവപര്യന്തം ലഭിച്ചത്. കൊല നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. മുംബൈ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. 2011 ജൂണ്‍ 11നാണ് …
സ്വന്തം ലേഖകന്‍: ട്രംപ്, കിം ഉച്ചകോടിയ്ക്കു മുന്നോടിയായി ചൈനയുടെ വിദേശകാര്യമന്ത്രി ഉത്തര കൊറിയയില്‍. യുസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ഉടന്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയുടെ സന്ദര്‍ശനത്തിന് അതീവ പ്രാധാന്യമുണ്ടെന്ന് കരുതപ്പെടുന്നു. പതിനൊന്നു വര്‍ഷത്തിനു ശേഷമാണു ഒരു ചൈനീസ് വിദേശകാര്യമന്ത്രി ഉത്തര കൊറിയ …
സ്വന്തം ലേഖകന്‍: ലുക്കൗട്ട് നോട്ടീസിലെ പേരുകാരെന്ന് തെറ്റിദ്ധരിച്ച് പ്രവാസി ദമ്പതികളെ തടഞ്ഞു; ആഭ്യന്തര മന്ത്രാലയത്തിന് 20,000 രൂപ പിഴയിട്ട് കോടതി. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചു പുറത്തിറക്കിയ ലുക്കൗട്ട് സര്‍ക്കുലറിലെ പേരിനോടു സാമ്യമുള്ളതിനാല്‍ പ്രവാസി ദമ്പതികളെ ഇന്ത്യയിലെ രണ്ടു വിമാനത്താവളങ്ങളില്‍ തടഞ്ഞ സംഭവത്തിലാണ് കോടതിയുടെ ഇടപെടല്‍. മൂന്നു തവണയാണു ദമ്പതികള്‍ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ദുരനുഭവം ഉണ്ടായത്. തുടര്‍ന്ന് …