1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കയ്ക്ക് ഒരു ബഹിരാകാശ സൈന്യം; പുതിയ ആശയവുമായി ട്രംപ്
അമേരിക്കയ്ക്ക് ഒരു ബഹിരാകാശ സൈന്യം; പുതിയ ആശയവുമായി ട്രംപ്
സ്വന്തം ലേഖകന്‍: അമേരിക്കയ്ക്ക് ഒരു ബഹിരാകാശ സൈന്യം; പുതിയ ആശയവുമായി ട്രംപ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബഹിരാകാശ സൈന്യം എന്ന ആശയത്തിന് ആദ്യം ട്രോളിയ വിമര്‍ശകര്‍ സംഭവം സത്യമാണെന്നറിഞ്ഞപ്പോള്‍ ഞെട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. താന്‍ പറഞ്ഞതു കാര്യമായിട്ടാണെന്നും ‘സ്‌പേസ് ഫോഴ്‌സ്’ സാധ്യതയെക്കുറിച്ചു ഗൗരവമായിത്തന്നെ ആലോചിക്കുന്നുവെന്നുമാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തല്‍. യുഎസ് സേനയുടെ ആറാമത്തെ ഘടകമായി ‘സ്‌പേസ് …
ഇന്ത്യയിലേക്കു മടങ്ങാന്‍ മടി; ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം നേടാന്‍ നീരവ് മോദി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്
ഇന്ത്യയിലേക്കു മടങ്ങാന്‍ മടി; ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം നേടാന്‍ നീരവ് മോദി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇന്ത്യയിലേക്കു മടങ്ങാന്‍ മടി; ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം നേടാന്‍ നീരവ് മോദി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ തന്നെ സഹായിക്കാന്‍ കഴിയുന്ന ഒരു അഭിഭാഷകനെ നീരവ് മോദി തെരയുകയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടനില്‍ രണ്ട് നിയമ സ്ഥാപനങ്ങളെ നീരവ് മോദി സമീപിച്ചെന്നാണു സൂചന. ഇതില്‍ ഒന്ന് ഇന്ത്യന്‍ വംശജനായ …
ബഹിരാകാശ സഞ്ചാരി കല്‍പന ചൗളയെ അമേരിക്കയുടെ ഹീറോയെന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് ട്രംപ്
ബഹിരാകാശ സഞ്ചാരി കല്‍പന ചൗളയെ അമേരിക്കയുടെ ഹീറോയെന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് ട്രംപ്
സ്വന്തം ലേഖകന്‍: ബഹിരാകാശ സഞ്ചാരി കല്‍പന ചൗളയെ അമേരിക്കയുടെ ഹീറോയെന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് ട്രംപ്. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി കല്‍പന ചൗളയുടെ ധൈര്യവും ത്യാഗ മനോഭാവവും ബഹിരാകാശ യാത്രികരാവാന്‍ കൊതിക്കുന്ന ലക്ഷക്കണക്കിന് അമേരിക്കന്‍ പെണ്‍കുട്ടികള്‍ക്ക് ഇപ്പോഴും പ്രചോദനമാണെന്നും ട്രംപ് പറഞ്ഞു. മെയ് മാസത്തെ ഏഷ്യന്‍ അമേരിക്കന്‍ ആന്‍ഡ് പസഫിക് ഐലാന്റര്‍ ഹെറിട്ടേജ് മാസമായി തെരഞ്ഞെടുത്തതിന്റെ …
കുഞ്ഞുങ്ങളെ കരയിപ്പിക്കുന്ന സുമോ ഗുസ്തിക്കാര്‍; വൈറലായ ചിത്രങ്ങള്‍ക്കു പിന്നിലെ സത്യം ഇതാണ്
കുഞ്ഞുങ്ങളെ കരയിപ്പിക്കുന്ന സുമോ ഗുസ്തിക്കാര്‍; വൈറലായ ചിത്രങ്ങള്‍ക്കു പിന്നിലെ സത്യം ഇതാണ്
സ്വന്തം ലേഖകന്‍: കുഞ്ഞുങ്ങളെ കരയിപ്പിക്കുന്ന സുമോ ഗുസ്തിക്കാര്‍; വൈറലായ ചിത്രങ്ങള്‍ക്കു പിന്നിലെ സത്യം ഇതാണ്. ടോക്കിയോയിലെ സെന്‍സോജി ക്ഷേത്രത്തിലെ റസ്ലിംഗ് റിംഗില്‍ നിന്നുള്ള കൗതുകകരമായ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. സുമോ ഗുസ്തിക്കാരാണ് കുഞ്ഞുങ്ങളെ കരയിപ്പിക്കുക. ഒരുവയസിനു താഴെയുള്ള കുട്ടികളെയാണ് ‘ക്രൈയിംഗ് സുമോ’ എന്ന ആചാരത്തില്‍ പങ്കെടുപ്പിക്കുക. 160ഓളം കുട്ടികളാണ് ഓരോ വര്‍ഷവും ഈ ആചാരത്തില്‍ …
കൊറിയകളെ കണ്ട് പഠിക്ക്; ഇന്ത്യയോടും പാകിസ്താനോടും പാക് മാധ്യമങ്ങളുടെ ഉപദേശം
കൊറിയകളെ കണ്ട് പഠിക്ക്; ഇന്ത്യയോടും പാകിസ്താനോടും പാക് മാധ്യമങ്ങളുടെ ഉപദേശം
സ്വന്തം ലേഖകന്‍: കൊറിയകളെ കണ്ട് പഠിക്ക്; ഇന്ത്യയോടും പാകിസ്താനോടും പാക് മാധ്യമങ്ങളുടെ ഉപദേശം. തമ്മില്‍ തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ത്ത് സമാധാനത്തിനായി കൈകോര്‍ത്തതുപോലെ ഇന്ത്യയും പാകിസ്താനും യോജിപ്പിലെത്തണമെന്ന് ഡോണ്‍, ഡെയ്‌ലി ടൈംസ് തുടങ്ങിയ മാധ്യമങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരസ്പരമുള്ള ആക്രമണങ്ങള്‍ കുറയ്ക്കാനും സ്ഥിതിഗതികള്‍ സാധാരണഗതിയിലാക്കാനുമുള്ള മാര്‍ഗങ്ങള്‍ ഇരുരാജ്യങ്ങളും കണ്ടെത്തണമെന്നും മേഖലയില്‍ സമാധാനം കൊണ്ടുവരണമെന്നും ഡോണ്‍ ദിനപത്രം ആവശ്യപ്പെടുന്നു. ചരിത്രം, സ്വപ്നങ്ങള്‍, …
വിമാനങ്ങളില്‍ വൈഫൈ ഉപയോഗിക്കാനും ഫോണ്‍ കോളുകള്‍ ചെയ്യാനും കേന്ദ്ര ടെലികോം കമ്മീഷന്റെ അനുമതി
വിമാനങ്ങളില്‍ വൈഫൈ ഉപയോഗിക്കാനും ഫോണ്‍ കോളുകള്‍ ചെയ്യാനും കേന്ദ്ര ടെലികോം കമ്മീഷന്റെ അനുമതി
സ്വന്തം ലേഖകന്‍: വിമാനങ്ങളില്‍ വൈഫൈ ഉപയോഗിക്കാനും ഫോണ്‍കോളുകള്‍ ചെയ്യാനും കേന്ദ്ര ടെലികോം കമ്മീഷന്റെ അനുമതി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ ഫോണ്‍കോളുകള്‍ ചെയ്യാനും അനുമതി. ഇന്റര്‍നെറ്റ് ഉപയോഗിക്കാനും അനുമതി നല്‍കും. പരാതികള്‍ പരിഹരിക്കാന്‍ ഒബ്ഡുസ്മാനെ നിയമിക്കുമെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി പറഞ്ഞു. യാത്രയ്ക്കിടെ വിമാനത്തില്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി …
നൈജീരിയയിലെ മുസ്ലീം പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിനു പിന്നില്‍ ബൊക്കോ ഹറം
നൈജീരിയയിലെ മുസ്ലീം പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിനു പിന്നില്‍ ബൊക്കോ ഹറം
സ്വന്തം ലേഖകന്‍: നൈജീരിയയിലെ മുസ്ലീം പള്ളിയില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിനു പിന്നില്‍ ബൊക്കോ ഹറം. വടക്കു കിഴക്കന്‍ നൈജീരിയയിലെ മുബി നഗരത്തിലെ മുസ്ലീം പള്ളിയില്‍ ഉച്ചയ്ക്കു ശേഷം വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കു തയാറെടുക്കുന്നതിനിടെയാണു ചാവേര്‍ ആക്രമണം ഉണ്ടായത്. ബൊക്കോ ഹറം ഭീകരരാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് പൊലീസ് അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് …
താന്‍ സ്വവര്‍ഗാനുരാഗി യെന്ന് അറിഞ്ഞപ്പോള്‍ അച്ഛന്‍ ഇറക്കിവിട്ടു, അന്തിയുറങ്ങുന്നത് പാലത്തിനടിയില്‍; ആരോപണവുമായി ജാക്കിചാന്റെ മകള്‍
താന്‍ സ്വവര്‍ഗാനുരാഗി യെന്ന് അറിഞ്ഞപ്പോള്‍ അച്ഛന്‍ ഇറക്കിവിട്ടു, അന്തിയുറങ്ങുന്നത് പാലത്തിനടിയില്‍; ആരോപണവുമായി ജാക്കിചാന്റെ മകള്‍
സ്വന്തം ലേഖകന്‍: താന്‍ സ്വവര്‍ഗാനുരാഗിയെന്ന് അറിഞ്ഞപ്പോള്‍ അച്ഛന്‍ ഇറക്കിവിട്ടു, അന്തിയുറങ്ങുന്നത് പാലത്തിനടിയില്‍; ആരോപണവുമായി ജാക്കിചാന്റെ മകള്‍. ജാക്കിചാനെതിരെ കടുത്ത ആരോപണങ്ങളുമായി മകള്‍ എറ്റ എന്‍ജ് രംഗത്ത്. താന്‍ സ്വര്‍ഗാനുരാഗിയാണെന്നും അതറിഞ്ഞതുമുതല്‍ വീട്ടുകാര്‍ തന്നെ പുറത്താക്കി എന്നാണ് എറ്റ എന്‍ജ്‌ന്റെ ആരോപണം. യൂട്യൂബിലൂടെ പുറത്തുവിട്ട ഒരു വീഡിയോയിലാണ് ഏറ്റയുടെ ആരോപണം. ഹോങ്കോങ്ങിലെ ഒരു പാലത്തിനിടിയില്‍ പങ്കാളിയായ ആന്‍ഡിക്കൊപ്പമാണ് …
ചൂട് സഹിച്ചില്ല; വിമാനത്തിന്റെ വാതില്‍ തുറന്ന ചൈനക്കാരന് കിട്ടിയത് പതിനഞ്ച് ദിവസം തടവും 11,000 ഡോളര്‍ പിഴയും
ചൂട് സഹിച്ചില്ല; വിമാനത്തിന്റെ വാതില്‍ തുറന്ന ചൈനക്കാരന് കിട്ടിയത് പതിനഞ്ച് ദിവസം തടവും 11,000 ഡോളര്‍ പിഴയും
സ്വന്തം ലേഖകന്‍: ചൂട് സഹിച്ചില്ല; വിമാനത്തിന്റെ വാതില്‍ തുറന്ന ചൈനക്കാരന് കിട്ടിയത് പതിനഞ്ച് ദിവസം തടവും 11,000 ഡോളര്‍ പിഴയും. പറക്കുന്ന വിമാനത്തില്‍ ചൂട് കൂടുതലാണെന്ന കാരണം പറഞ്ഞ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നിട്ട ചൈനക്കാരനാണ് ഏറ്റവുമൊടുവില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. 25 വയസുകാരനായ ചെന്‍ എന്ന ചൈനക്കാരനാണ് ചൂട് കാരണം വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത്. …
മെയ് 1 മുതല്‍ കേരളത്തില്‍ നോക്കുകൂലിയില്ല; തൊഴിലാളി ദിനത്തില്‍ സംസ്ഥാനത്തിന് സര്‍ക്കാരിന്റെ സമ്മാനം
മെയ് 1 മുതല്‍ കേരളത്തില്‍ നോക്കുകൂലിയില്ല; തൊഴിലാളി ദിനത്തില്‍ സംസ്ഥാനത്തിന് സര്‍ക്കാരിന്റെ സമ്മാനം
സ്വന്തം ലേഖകന്‍: മെയ് 1 മുതല്‍ കേരളത്തില്‍ നോക്കുകൂലിയില്ല; തൊഴിലാളി ദിനത്തില്‍ സംസ്ഥാനത്തിന് സര്‍ക്കാരിന്റെ സമ്മാനം. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. നോക്കുകൂലി ഒഴിവാക്കാന്‍ കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. ഇതോടെ തൊഴില്‍മേഖലകളില്‍ ചില യൂണിയനുകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതിന് അവകാശമുന്നയിക്കുന്നതും അവസാനിപ്പിക്കും. ചെയ്യാത്ത ജോലിക്കു …