സ്വന്തം ലേഖകൻ: റസ്റ്ററന്റുകളുടെയും ഷോപ്പിങ് മാളുകളുടെയും പേരിൽ വെബ്സൈറ്റ് തുടങ്ങി ഇടപാടുകാരുടെ പണം കവരാൻ സൈബർ ക്രിമിനലുകൾ രംഗത്തിറങ്ങിയതോടെ സമൂഹ മാധ്യമങ്ങളിലെ ഓരോ അക്കൗണ്ടും നിരീക്ഷിക്കുന്ന സൈബർ പട്രോളിങ് ഊർജിതമാക്കി. സംശയകരമായ അക്കൗണ്ടുകൾ കണ്ടെത്താൻ പൊലീസ് നടപടി തുടങ്ങി. വിവിധ എമിറേറ്റുകളിലെ പൊലീസ് സേനകൾ സംയുക്തമായാണ് നീങ്ങുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രമുഖ വ്യക്തികളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ …
സ്വന്തം ലേഖകൻ: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, കൺവൻഷൻ ഹാളുകൾ തുടങ്ങിയവയ്ക്ക് 5000 -10000 രൂപ വരെ പിഴ ഈടാക്കാൻ കർണാടക സർക്കാർ നീക്കം. നഗരത്തിലെ വ്യാപനം കണക്കിലെടുത്ത് ബിബിഎംപി പരിധിയിൽ കോവിഡ് ബാധിതരുടെ കൈകളിൽ മുദ്ര കുത്തുമെന്നും മന്ത്രി സുധാകർ പറഞ്ഞു. ബിബിഎംപിയുടെ 8 സോണൽ കമ്മിഷണർമാരുമായി യോഗം ചേർന്ന …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1865 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 24,380 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,82,668 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ …
സ്വന്തം ലേഖകൻ: യു.എസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റം നിയന്ത്രിക്കാനുള്ള നയതന്ത്ര ചുമതല അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ ഏല്‍പ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യു.എസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ നിരവധി പേര്‍ അഭയാര്‍ത്ഥികളായി എത്തുന്നു എന്ന റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡന്‍ കമല ഹാരിസിനെ കുടിയേറ്റവുമായി ബന്ധപ്പെട്ട നയതന്ത്ര ചുമതല ഏല്‍പ്പിക്കുന്നത്. …
സ്വന്തം ലേഖകൻ: ജപ്പാന്റെ കടലിന് സമീപം രണ്ട് ബാലിസ്റ്റിക്ക് മിസൈലുകള്‍ ഉത്തരകൊറിയ വിക്ഷേപിച്ചു. ജപ്പാന്‍ പ്രധാനമന്ത്രിയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചുവെന്നും ജപ്പാന് സമീപം അത് വന്ന് പതിച്ചുവെന്നും അറിയിച്ചത്. ടോക്കിയോ ഒളിമ്പിക്‌സിന് ലോകം തയ്യാറെടുക്കുന്നതിന് മുന്നോടിയായി ഉത്തരകൊറിയയുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനപരമായ സമീപനത്തെ ഏറെ ആശങ്കയോടുകൂടിയാണ് ലോകരാഷ്ട്രങ്ങള്‍ നോക്കികാണുന്നത്. ഉത്തര കൊറിയയുമായി ബന്ധട്ടെ പ്രശ്‌നങ്ങളില്‍ …
സ്വന്തം ലേഖകൻ: യു.എ.ഇ. ധന വ്യവസായമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തിൽ അനുശോചനപ്രവാഹം. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ അനുശോചനം അറിയിച്ചു. കെയ്‌റോ ആസ്ഥാനമായുള്ള അൽ അസ്ഹറിന്റെ ഗ്രാൻഡ് ഇമാം, …
സ്വന്തം ലേഖകൻ: ഖത്തറിൽ കൊറോണ ൈവറസിൻെറ ദക്ഷിണാഫ്രിക്കൻ വകഭേദവും കെണ്ടത്തി. ഏറെ മാരകമായ ഈ വൈറസ് ബാധിച്ച് ഈ ആഴ്ച രാജ്യത്ത് മരിച്ചത് ഏഴുപേർ. കോവിഡ് 19 ദേശീയപദ്ധതി അധ്യക്ഷനും ദേശീയ സാംക്രമിക രോഗ പ്രതിരോധ സമിതി ചെയർമാനുമായ ഡോ. അബ്ദുൽലത്തീഫ് അൽ ഖാൽ ആണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഇന്നലെ രാത്രി വൈകിയായിരുന്നു പൊതുജനാരോഗ്യമന്ത്രാലയത്തിൻെറ …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും തിരക്കുപിടിച്ച കപ്പൽ പാതകളിലൊന്നായ സൂയസ് കനാലിൽ വഴിമുടക്കി കൂറ്റൻ ചരക്കുകപ്പൽ. 400 മീറ്റർ നീളത്തിൽ 59 മീറ്റർ വീതിയിൽ ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നായ ‘എവർഗ്രീൻ’ ആണ് കാറ്റിലുലഞ്ഞ് സൂയസ് തുറമുഖത്തിനു സമീപം വിലങ്ങനെ നിലംതൊട്ടു നിന്നത്. ഇരുവശത്തും നീങ്ങുകയായിരുന്ന 100 ലേറെ കപ്പലുകൾ അതോടെ ഗതാഗതം വഴിമുട്ടി …
സ്വന്തം ലേഖകൻ: വെടിയേറ്റ് പിതാവിന്‍റെ മടിയിലേക്ക് വീണ ആ കുഞ്ഞുമോൾ മരണത്തിലേക്ക് പിടഞ്ഞുകൊണ്ടിരിക്കവേ പിതാവിനോട് പറഞ്ഞു -‘എനിക്ക് സഹിക്കാൻ കഴിയുന്നില്ല..അത്രക്കും വേദനയുണ്ട്’. ഏഴു വയസ്സുള്ള ഖിൻ മ്യോ ചിത് എന്ന ആ ബാലികയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആ കാപാലികരുടെ വെടിയുണ്ടകൾ അതിനു മുേമ്പ അവളുടെ ജീവനെടുത്തിരുന്നു. കണ്ണിൽചോരയില്ലാത്ത മ്യാന്മറിലെ സൈനികർ ആ പിഞ്ചുമകളുടെ ദേഹത്തേക്ക് നിർദാക്ഷിണ്യം നിറയൊഴിക്കുകയായിരുന്നു. …
സ്വന്തം ലേഖകൻ: സൗദിയിൽ പൊതുഗതാഗത, കായിക, ടൂറിസ്റ്റ് താമസ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് കോവിഡ് വാക്സീൻ നിർബന്ധമാക്കി. ഇതു സംബന്ധിച്ച ഉത്തരവ് കായിക മന്ത്രാലയവും ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റിയും പുറത്തിറക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കമ്പനി ചെലവിൽ ആഴ്ചയിൽ ഒരിക്കൽ പിസിആർ ടെസ്റ്റ് നടത്തണമെന്നും നിർദേശമുണ്ട്. ടൂറിസ്റ്റുകൾ താമസിക്കുന്ന കേന്ദ്രങ്ങളിലെ മുഴുവൻ ജീവനക്കാരും ശവ്വാൽ …