1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്രയേലിലെ യുഎഇ എംബസി ടെൽ അവീവിൽ; പലസ്തീനൊപ്പം നിൽക്കാൻ തീരുമാനിച്ച് സൌദി
ഇസ്രയേലിലെ യുഎഇ എംബസി ടെൽ അവീവിൽ; പലസ്തീനൊപ്പം നിൽക്കാൻ തീരുമാനിച്ച് സൌദി
സ്വന്തം ലേഖകൻ: ഇസ്രയേലുമായി സൗഹൃദക്കരാറിൽ ഏർപ്പെട്ട യു.എ.ഇ.യുടെ നയതന്ത്ര ഓഫീസ് ടെൽ അവീവിൽ ഉടൻ സ്ഥാപിക്കും. കൂടുതൽ അറബ് രാജ്യങ്ങൾ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ മുന്നോട്ടുവരുമെന്നും യു.എ.ഇ.യുടെ വെളിപ്പെടുത്തൽ. അടുത്തവർഷം ദുബായ് ആതിഥ്യം വഹിക്കുന്ന എക്സ്‌പോ-2020 എന്ന ലോക വ്യാപാരമേളയിലും ഇസ്രയേലിന്റെ പങ്കാളിത്തമുണ്ടാകും. ഇസ്രയേലുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ആദ്യപടിയായി യു.എ.ഇ. എംബസി അവിടെ സ്ഥാപിക്കാൻ തങ്ങൾക്ക് …
കൊവിഡിന്റെ രണ്ടാം വരവിൽ വിറച്ച് സ്പെയിനും ഇറ്റലിയും ജർമനിയും; ഫ്ലോറിഡയിലും ടെക്സസിലും സ്ഥിതി ഗുരുതരം
കൊവിഡിന്റെ രണ്ടാം വരവിൽ വിറച്ച് സ്പെയിനും ഇറ്റലിയും ജർമനിയും; ഫ്ലോറിഡയിലും ടെക്സസിലും സ്ഥിതി ഗുരുതരം
സ്വന്തം ലേഖകൻ: യൂറോപ്പിൽ ഇറ്റലി, സ്പെയിൻ, ജർമനി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പേർ കൊവിഡ് രോഗികളായത് എന്നത് ശ്രദ്ധേയം. ഇറ്റലിയിലും സ്പെയിനിലും കഴിഞ്ഞമാസം ഏറ്റവും കൂടുതൽ പേർ രോഗികളായത് ഇന്നലെയാണ്. ഫ്രാൻസിലും തുടർച്ചയായ ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടിവരികയാണ്. 3,715 പേർക്കാണ് ഇന്നലെ മാത്രം സ്പെയിനിൽ രോഗം സ്ഥിരീകരിച്ചത്. ജൂൺ മാസത്തിൽ ലോക്ക്ഡൗണിന് ഇളവുകൾ …
റഷ്യൻ പ്രതിപക്ഷ നേതാവിന് വിഷബാധ: പുടിന്റെ “ഇല്ലാതാക്കൽ” രാഷ്ട്രീയത്തിന്റെ പുതിയ ഇര?
റഷ്യൻ പ്രതിപക്ഷ നേതാവിന് വിഷബാധ: പുടിന്റെ “ഇല്ലാതാക്കൽ” രാഷ്ട്രീയത്തിന്റെ പുതിയ ഇര?
സ്വന്തം ലേഖകൻ: വിമാന യാത്രക്കിടെ ബോധരഹിതനായ റഷ്യയിലെ പ്രതിപക്ഷ പാര്‍ട്ടി നേതാവ് അലക്‌സി നവാല്‍നി കോമയില്‍. സൈബീരിയയിലെ ആശുപത്രിയില്‍ കോമയിലാണ് ഇദ്ദേഹമിപ്പോള്‍. സൈബീരിയയില്‍ നിന്നും മോസ്‌കൊവിലേക്കുള്ള വിമാന യാത്രക്കിടെ ഇദ്ദേഹത്തിന് വിഷബാധയേറ്റെന്നാണ് റിപ്പോര്‍ട്ട്. ബോധരഹിതാനായ വീണതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്റ് ചെയ്യിക്കുകയായിരുന്നു. ചായയില്‍ നിന്നാണ് ഇദ്ദേഹത്തിന് വിഷബാധയേറ്റത് എന്നാണ് അലക്‌സിയുടെ പ്രതിനിധി അറിയിച്ചത്. “ചായയില്‍ …
ബഹ്റൈനിൽ വിദേശത്ത് നിന്ന് വരുന്നവർക്കുള്ള​ 10 ദിവസത്തെ നിർബന്ധിത വീട്ടുനിരീക്ഷണം ഒഴിവാക്കി
ബഹ്റൈനിൽ വിദേശത്ത് നിന്ന് വരുന്നവർക്കുള്ള​ 10 ദിവസത്തെ നിർബന്ധിത വീട്ടുനിരീക്ഷണം ഒഴിവാക്കി
സ്വന്തം ലേഖകൻ: വിദേശത്തുനിന്ന്​ എത്തുന്നവരിൽ കോവിഡ്​ പോസിറ്റിവ്​ ആകുന്നവർ​ വളരെ കുറവാണെന്ന വിലയിരുത്തലി​ൻെറ അടിസ്ഥാനത്തിലാണ്​ തീരുമാനം മനാമ: വിദേശത്തുനിന്ന്​ ബഹ്​റൈനിലേക്ക്​ വരുന്നവർ​ 10 ദിവസത്തെ നിർബന്ധിത വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കി. തീരുമാനം വ്യാഴാഴ്​ച മുതൽ പ്രാബല്യത്തിൽ വന്നു. സുപ്രീം കൗൺസിൽ ഒാഫ്​ ഹെൽത്ത്​​ ചെയർമാൻ ലഫ്​. ജനറൽ ഡോ. ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുല്ല …
കുവൈത്ത് കുടുംബ വീസ: കുട്ടികളുടെ കൂടിയ പ്രായം 18 ആക്കും; കർഫ്യൂ ഓഗസ്റ്റ് 30ന് പുലർച്ചെ പിൻ‌വലിക്കും
കുവൈത്ത് കുടുംബ വീസ: കുട്ടികളുടെ കൂടിയ പ്രായം 18 ആക്കും; കർഫ്യൂ ഓഗസ്റ്റ് 30ന് പുലർച്ചെ പിൻ‌വലിക്കും
സ്വന്തം ലേഖകൻ: കുടുംബ വീസയിൽ കുവൈത്തിൽ കഴിയുന്നതിനു വിദേശി കുട്ടികളുടെ കൂടിയ പ്രായം 21ൽനിന്ന് 18 ആയിക്കുറയ്ക്കാൻ കുവൈത്ത്. ജനസംഖ്യാ അസന്തുലിതത്വം കുറയ്ക്കുന്നതിനുള്ള നടപടികളിൽ അക്കാര്യവും ആലോചിക്കുന്നതായി റിപ്പോർട്ട്. 18 വയസ്സു കഴിഞ്ഞ കുട്ടികൾ കുവൈത്തിൽ ഉന്നതപഠനത്തിന് തയാറാകുന്നുവെങ്കിൽ വീസാ കാലാവധി ദീർഘിപ്പിച്ചു നൽകും. അല്ലാത്തപക്ഷം 18 തികഞ്ഞാൽ രാജ്യം വിടണം. കുടുംബസന്ദർശക വീസയിലുള്ളവർക്ക് തൊഴിൽ‌ …
വന്ദേഭാരത് മിഷൻ: ദമ്മാമിൽ നിന്നും കേരളത്തിലേക്ക് രണ്ട് സർവീസുകൾ കൂടി
വന്ദേഭാരത് മിഷൻ: ദമ്മാമിൽ നിന്നും കേരളത്തിലേക്ക് രണ്ട് സർവീസുകൾ കൂടി
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ദമ്മാമിൽ നിന്നും തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകൾ കൂടി പ്രഖ്യാപിച്ചു. ആഗസ്റ്റ് 27 ന് തിരുവനന്തപുരം, 28 ന് കോഴിക്കോട് എന്നിങ്ങനെയാണ് സർവീസുകൾ. ഇൻഡിഗോ വിമാനമാണ് ഈ സർവീസുകൾ നടത്തുക. 1030 റിയാലാണ് ടിക്കറ്റ് നിരക്ക്. റിയാദിൽ നിന്നും ഡൽഹിയിലേക്ക് എയർ ഇന്ത്യയുടെ രണ്ട് സർവീസുകൾ …
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്​കരണം: ചെലവ് കൂടുമെന്നുള്ള ആശങ്കയിൽ പ്രവാസികൾ
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്​കരണം: ചെലവ് കൂടുമെന്നുള്ള ആശങ്കയിൽ പ്രവാസികൾ
സ്വന്തം ലേഖകൻ: കേരളത്തിലെ ആദ്യവിമാനത്താവളമായ തിരുവനന്തപുരം അദാനി ഗ്രൂപ്പിന്​ നൽകി കേന്ദ്രസർക്കാർ സ്വകാര്യവത്​ കരിക്കു​േമ്പാൾ ആശങ്കയുമായി പ്രവാസികൾ. സംസ്​ഥാന സർക്കാറിൻെറ എതിർപ്പുതള്ളിയാണ്​ തിരുവനന്തപുരം വിമാനത്താവളം അദാനി ​ ഗ്രൂപ്പിന്​ 50 വർഷത്തെ പാട്ടത്തിന്​ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്​. നിലവിൽ എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യയുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം. ഇനി വിമാനത്താവള നടത്തിപ്പ്​, വിപുലീകരണം എന്നിവയെല്ലാം പൊതുസ്വകാര്യപങ്കാളിത്ത …
ഓഗസ്റ്റ് 20 മുതൽ 31 വരെ കേരളത്തിലേക്ക് പ്രത്യേക എമിറേറ്റ്‌സ് സർവീസ്
ഓഗസ്റ്റ് 20 മുതൽ 31 വരെ കേരളത്തിലേക്ക് പ്രത്യേക എമിറേറ്റ്‌സ് സർവീസ്
സ്വന്തം ലേഖകൻ: കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ അഞ്ചിടങ്ങളിലേക്ക് എമിറേറ്റ്‌സ് എയർലൈൻസ് പ്രത്യേക വിമാനസർവീസുകൾ നടത്തുന്നു. ഓഗസ്റ്റ് 20 മുതൽ 31 വരെയാണ് പ്രത്യേക സർവീസുകൾ. ഓഗസ്റ്റ് 20, 22, 24, 27, 29, 31 എന്നീ ദിവസങ്ങളിൽ ദുബായിൽനിന്ന് കൊച്ചിയിലേക്കും തിരികെ ദുബായിലേക്ക് ഓഗസ്റ്റ് 21, 23, 25, 28, 30, സെപ്റ്റംബർ ഒന്ന് തീയതികളിലുമായിരിക്കും …
85 നഗരങ്ങളിലേക്ക് പറക്കാൻ ഖത്തർ എയർവേയ്സ്; പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു
85 നഗരങ്ങളിലേക്ക് പറക്കാൻ ഖത്തർ എയർവേയ്സ്; പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: ഖത്തർ എയർവേയ്‌സ് കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ പുനഃസ്ഥാപിച്ചു. 85 ലധികം നഗരങ്ങളിലേക്കാണ് സർവീസുകൾ വീണ്ടും തുടങ്ങിയത്. ഇതോടെ പ്രതിവാര സർവീസുകളുടെ എണ്ണം 550 എത്തി. കൊവിഡ് പ്രതിസന്ധികളെ തുടർന്നു ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയെങ്കിലും 30 നഗരങ്ങളിലേക്കായി 150 പ്രതിവാര സർവീസുകൾ ഖത്തർ എയർവേയ്‌സ് നടത്തിയിരുന്നു. വിവിധ രാജ്യങ്ങളിൽ …
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സപ്ലൈകോ പ്രവാസി സ്റ്റോർ തുടങ്ങാം; 30 ലക്ഷം രൂപ വരെ വായ്പ
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സപ്ലൈകോ പ്രവാസി സ്റ്റോർ തുടങ്ങാം; 30 ലക്ഷം രൂപ വരെ വായ്പ
സ്വന്തം ലേഖകൻ: തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനായി നോർക്ക സപ്ളൈകോയുമായി ചേർന്ന് പ്രവാസി സ്റ്റോർ പദ്ധതി നടപ്പാക്കുന്നു. മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റ് മാതൃകയിലുള്ള കട എന്നിവ ആരംഭിക്കുന്നതിനാണ് സഹായം. സ്വന്തമായും വാടകയ്ക്കും കെട്ടിടമുള്ളവർക്ക് അപേക്ഷിക്കാം. 700 ചതുരശ്ര അടിക്ക് താഴെ വീസ്തൃതിയുള്ള കെട്ടിടമുള്ളവർക്ക് മാവേലി സ്റ്റോർ മാതൃകയിലും 1500 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങളിൽ …