വോട്ടെടുപ്പില്‍ പങ്കെടുത്ത 61.3 % ആളുകളും നിബന്ധനകള്‍ സ്വീകരിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടിന് അനുകൂലമായി 'നോ' എന്ന് വോട്ട് ചെയതപ്പോള്‍ 38.7% മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
സ്വന്തം ലേഖകന്‍: മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസ്, കൊലപാതക പരമ്പര തുടരുന്നു. ജബല്‍പൂര്‍ എന്‍എസ് മെഡിക്കല്‍ കോളജിലെ ഡീന്‍ ഡോ. അരുണ്‍ ശര്‍മ്മയെയാണ് ദുരൂഹ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിയമന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് സഹായങ്ങള്‍ ചെയ്തുകൊടുത്തയാളാണ് ഡോ ശര്‍മ്മ. നിയമന അഴിമതിയുമായി ബന്ധപ്പെട്ട് 200 പേജുള്ള രേഖകള്‍ കൈമാറിയതിന് പിന്നാലെയാണ് ശര്‍മ്മയുടെ …
സ്വന്തം ലേഖകന്‍: ബസ് സ്റ്റാന്റുകളില്‍ മുലയൂട്ടല്‍ മുറി, തമിഴ്‌നാടിന്റെ ചുവടുപിടിച്ച് കേരളവും. സംസ്ഥാനത്തെ എല്ലാം ബസ് സ്റ്റാന്‍ഡുകളിളും മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രത്യേക മുറി ഒരുക്കുമെന്ന് മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുലയൂട്ടല്‍ മുറികള്‍ കേരളത്തിലും നടപ്പാക്കണമെന്ന് ആവശ്യം. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ വന്നുപോകുന്ന വൈറ്റില മൊബിലിറ്റി ഹബ്ബില്‍ മുലയൂട്ടല്‍ മുറി പദ്ധതി നടപ്പിലാക്കുമെന്നാണ് ആവശ്യമുയരുന്നത്. …
സ്വന്തം ലേഖകന്‍: ഡല്‍ഹി സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥികളോട് വിവേചനം കാട്ടിയ സംഭവം കോടതിയിലെത്തി. ഡല്‍ഹി സര്‍വ്വകലാശാലയുടെ വിവിധ കോളേജുകളില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നിഷേധിച്ചതിനെതിരെ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മലയാളി വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി സര്‍വ്വകലാശാലക്കും കേരള സര്‍ക്കാരിനും ഹൈക്കോടതി നോ!ട്ടീസയച്ചിരുന്നു. കേരളത്തിലെ കുട്ടികളുടെ പ്ലസ് ടു മാര്‍ക്കില്‍ …
സ്വന്തം ലേഖകന്‍: മാര്‍പാപ്പ ലാറ്റിന്‍ അമേരിക്കയിലെത്തി, ആദ്യ സന്ദര്‍ശനം ഇക്വഡോറില്‍. തുടര്‍ന്ന് ബൊളീവിയ, പാരഗ്വായ് എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. പ്രധാനമായും മേഖലയിലെ ദരിദ്ര രാജ്യങ്ങളിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം. റോമില്‍നിന്ന് 13 മണിക്കൂര്‍ നീണ്ട വിമാനയാത്രയ്ക്കു ശേഷം മാര്‍പാപ്പ ഇന്നലെ ഇക്വഡോര്‍ തലസ്ഥാനമായ ക്വിറ്റോയിലെത്തി. പരിസ്ഥിതി സംരക്ഷണത്തിന് ആഹ്വാനം ചെയ്യുന്ന ചാക്രിക ലേഖനത്തിനു ശേഷം …
സ്വന്തം ലേഖകന്‍: നെല്ലിന്റെ ജന്മദേശം ഇന്ത്യ തന്നെ, ചൈനയുടെ അവകാശ വാദത്തെ വെല്ലുവിളിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍. നെല്ല് ചൈനയിലാണ് ആദ്യമായി ഉണ്ടായതെന്ന ചൈനയുടെ വാദത്തിനെതിരെ ശാസ്ത്രീയമായ തെളിവുകളുമായി ഇന്ത്യന്‍ അഗ്രികള്‍ചറല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ഐഎആര്‍ഐ) ഒരു സംഘം ഗവേഷകരാണ് രംഗത്തെത്തിയത്. ശാസ്ത്രജ്ഞനായ നാഗേന്ദ്രകുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് നെല്ലിന്റെ ജന്മദേശം കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങള്‍ …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ വീഞ്ഞുഭരണികള്‍ക്ക് നല്ലകാലം തുടങ്ങി. മുന്തിരി തോട്ടങ്ങള്‍ക്ക് യുനെസ്‌കോ പൈതൃക പദവി ലഭിച്ചതോടെയാണിത്. ലോകപ്രശസ്തമായ ഫ്രാന്‍സിലെ ഷാംപെയ്ന്‍, ബേര്‍ഗെന്‍ഡി പ്രദേശങ്ങളിലെ മുന്തിരിത്തോട്ടങ്ങള്‍ക്കാണ് ഐക്യരാഷ്ട്രസംഘടന സാംസ്‌കാരിക വിഭാഗത്തിന്റെ ആദരം ലഭിച്ചത്. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫ്രഞ്ച് മുന്തിരിത്തോട്ടങ്ങളില്‍ തുടക്കമിട്ട വീഞ്ഞുനിര്‍മാണ കലയെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുകവഴി ഷാംപെയ്‌നെയും ബേര്‍ഗെന്‍ഡിയെയും ആദരിക്കുകയും അനശ്വരമാക്കുകയുമാണ് യുനെസ്‌കോ. …
സ്വന്തം ലേഖകന്‍: ലളിത് മോദിക്കെതിരെ രാഷ്ട്രപതി ഭവന്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കി. രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിതാ പോളിനെതിരെ ട്വിറ്ററില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെതിരെയാണ് പരാതി. പരാതി പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ്.ബാസ്സി പറഞ്ഞു. ജൂണ്‍ 23നാണ് രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിതാ പോളിന്റെ പേര് പരാമര്‍ശിച്ച് ലളിത് മോദിയുടെ ട്വിറ്റര്‍ കുറിപ്പ് …
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ സൈനികനും സുഹൃത്തുക്കളും യുവതിയെ നടുറോഡില്‍ അപമാനിച്ചതായി ആരോപണം. ജമ്മു കാശ്മീരിലെ ഉഥംപൂരില്‍ സൈനികന്‍ അടങ്ങുന്ന അഞ്ചംഗ സംഘം യുവതിയെ നഗ്‌നയാക്കി അപമാനിച്ചതായാണ് റിപ്പോര്‍ട്ട്. ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ തെരുവില്‍ വെച്ച് യുവതിയെ നഗ്‌നയാക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി പകര്‍ത്തുകയും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവത്തെക്കുറിച്ച് പുറം ലോകം അറിഞ്ഞത്. …
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചിലി നാല് ഗോള്‍ നേടിയപ്പോള്‍ അര്‍ജന്റീനയ്ക്ക് ഒരു ഗോള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.