1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
12 – 15 പ്രായക്കാർക്ക് ഫൈസർ വാക്സിൻ നൽകാൻ യുഎഇ; റജിസ്ട്രേഷൻ തുടങ്ങി
12 – 15 പ്രായക്കാർക്ക് ഫൈസർ വാക്സിൻ നൽകാൻ യുഎഇ; റജിസ്ട്രേഷൻ തുടങ്ങി
സ്വന്തം ലേഖകൻ: ഫൈസർ വാക്സിൻ 12 മുതൽ 15 വരെ വയസ്സുള്ളവർക്ക് നൽകുമെന്ന് യുഎഇ ആരോഗ്യ – രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ ശേഷി കൂടുതൽ വർധിപ്പിക്കുന്നതിനുള്ള സിനോഫാം ബൂസ്റ്റർ ഡോസും ഉടൻ ലഭ്യമാക്കും. 12 – 15 പ്രായക്കാർക്ക് കോവി‍ഡ് പ്രതിരോധ കുത്തിവയ്പ് ക്യാംപെയിനിൽ പങ്കെടുക്കുന്നതിന് റജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്. മന്ത്രാലയത്തിൻ്റെ കോവിഡ19 ആപ്ലിക്കേഷനിലൂടെയാണ് റജിസ്റ്റർ …
കുവൈത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; മുൻനിര പോരാളികൾക്കായി 600 മില്യൺ ദിനാറിന്‍റെ പദ്ധതി
കുവൈത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; മുൻനിര പോരാളികൾക്കായി 600 മില്യൺ ദിനാറിന്‍റെ പദ്ധതി
സ്വന്തം ലേഖകൻ: കുവൈത്തില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,095 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണം 1,771 ആയി. ആകെ കോവിഡ് കേസുകള്‍ 3,07,812 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. …
4 അംഗീകൃത വാക്സിനുകളിൽ ഒന്ന് എടുത്തവര്‍ക്ക് സൗദിയിലെത്തുമ്പോൾ ക്വാറന്റീന്‍ വേണ്ട
4 അംഗീകൃത വാക്സിനുകളിൽ ഒന്ന് എടുത്തവര്‍ക്ക് സൗദിയിലെത്തുമ്പോൾ ക്വാറന്റീന്‍ വേണ്ട
സ്വന്തം ലേഖകൻ: രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ രാജ്യത്തെത്തുമ്പോള്‍ ക്വാറന്റീനില്‍ പോകേണ്ടതില്ലെന്നും വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തത് കൈയില്‍ കരുതണമെന്നും സൗദി. ഫൈസര്‍, കൊവിഷീല്‍ഡ്, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് സൗദി അറേബ്യ അംഗീകരിച്ച കൊവിഡ് വാക്സിനുകള്‍. വാക്സിന്‍ സ്വീകരിക്കാത്ത വിദേശികള്‍ സൗദി അറേബ്യയിലെത്തുമ്പോള്‍ 7 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം …
ഇന്ത്യയുടെ വാക്സിൻ നയത്തിന് WHOയുടെ വിമർശനം; 91 രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചു!
ഇന്ത്യയുടെ വാക്സിൻ നയത്തിന് WHOയുടെ വിമർശനം; 91 രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചു!
സ്വന്തം ലേഖകൻ: കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത് നി​​​രോ​​​ധി​​​ച്ച ഇ​​​ന്ത്യ​​​യു​​​ടെ തീ​​​രു​​​മാ​​​നം സി​​​റം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ന്ത്യ നി​​​ർ​​​മി​​​ക്കു​​​ന്ന കോ​​​വി​​​ഷീ​​​ൽ​​​ഡ് വാ​​​ക്സി​​​നെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന ലോ​​​ക​​​ത്തെ 91 രാ​​​ജ്യ​​​ങ്ങ​​​ളെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ചു​​​വെ​​​ന്ന് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന (ഡ​​​ബ്ല്യുഎ​​​ച്ച്ഒ). ​​​ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ് വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യെ നേ​​​രി​​​ടു​​​ന്ന​​​തെ​​​ന്നും ഡ​​​ബ്ലി​​​യു​​​എ​​​ച്ച്ഒ​​​യു​​​ടെ മു​​​ഖ്യ ശാ​​​സ്ത്ര​​​ജ്ഞ ഡോ.​​​ സൗ​​​മ്യ സ്വാ​​​മി​​​നാ​​​ഥ​​​ൻ പ​​​റ​​​ഞ്ഞു. ആസ്ട്രാസെനെക്ക വാക്സിന്‍ (കോവിഷീല്‍ഡ്), …
രാജ്യത്ത് കോവിഡ് കേസുകളും മരണവും കുറയുന്നു; സ്പു​ട്നി​ക് വാ​ക്സി​ന്‍റെ മൂ​ന്നാം ബാ​ച്ച് എ​ത്തി
രാജ്യത്ത് കോവിഡ് കേസുകളും മരണവും കുറയുന്നു; സ്പു​ട്നി​ക് വാ​ക്സി​ന്‍റെ മൂ​ന്നാം ബാ​ച്ച് എ​ത്തി
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് തുടരുന്നു. ഇന്നലെ 1,27,510 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 54 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2,795 പേരാണ് ഇന്നലെ മരിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മരണസംഖ്യ 3000ല്‍ താഴെയെത്തുന്നത്. ഇതുവരെ 2,81,75,044 പേര്‍ക്ക് കോവിഡ് ബാധിച്ചു. 2,59,47,629 പേര്‍ രോഗമുക്തരായി. 3,31,895 പേര്‍ …
രണ്ടാം തരംഗത്തില്‍ ഇന്ത്യയിൽ ജോലി പോയത് ഒരു കോടി പേർക്ക്; 97% കുടുംബങ്ങളു ടെയും വരുമാനം ഇടിഞ്ഞു
രണ്ടാം തരംഗത്തില്‍ ഇന്ത്യയിൽ ജോലി പോയത് ഒരു കോടി പേർക്ക്; 97% കുടുംബങ്ങളു ടെയും വരുമാനം ഇടിഞ്ഞു
സ്വന്തം ലേഖകൻ: കൊവിഡ് രണ്ടാം തരംഗത്തില്‍ മാത്രം ഒരു കോടി ആളുകള്‍ക്ക് ജോലി നഷ്ടമായതായി സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ റിപ്പോര്‍ട്ട്. 97 ശതമാനം കുടുംബങ്ങളുടെ വരുമാനം ഇടിഞ്ഞതായും സി.എം.ഐ.ഇ ചീഫ് എക്‌സിക്യൂട്ടീവ് മഹേഷ് വ്യാസ് അറിയിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനത്തിലെത്തിയിരുന്നു. മെയില്‍ അത് ഉയര്‍ന്ന നിരക്കായ 12 …
രണ്ട് മലയാളി കുടുംബങ്ങൾക്ക് മാത്രമായി കൊച്ചി – ദുബായ് എമിറേറ്റ്‌സ് വിമാനം
രണ്ട് മലയാളി കുടുംബങ്ങൾക്ക് മാത്രമായി കൊച്ചി – ദുബായ് എമിറേറ്റ്‌സ് വിമാനം
സ്വന്തം ലേഖകൻ: ന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്കുള്ള യാത്രാവിലക്ക് നിലനിൽക്കേ രണ്ട് മലയാളി കുടുംബങ്ങൾമാത്രമായി എമിറേറ്റ്‌സ് എയർലൈൻസ് കൊച്ചിയിൽനിന്ന് ദുബായിലെത്തി. ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ ബിസിനസ് സ്ഥാപനത്തിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ നാദാപുരം സ്വദേശി യൂനുസ് ഹസനും കുടുംബവും കൊച്ചിയിൽനിന്ന് മറ്റൊരു കുടുംബവുമാണ് ദുബായിലെത്തിയത്. 360 പേർക്കുവരെ യാത്രചെയ്യാവുന്ന വിമാനത്തിലാണ് ഈ കുടുംബങ്ങൾ മാത്രമായി യാത്രചെയ്തത്. ഞായറാഴ്ച പുലർച്ചെ …
സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്; 174 മരണം; സർക്കാർ ഓഫീസുകൾ ജൂൺ 7 മുതൽ
സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്; 174 മരണം; സർക്കാർ ഓഫീസുകൾ ജൂൺ 7 മുതൽ
സ്വന്തം ലേഖകൻ: സംസ്ഥാനത്തു തിങ്കളാഴ്ച 12,300 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,97,95,928 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
‘ടാർസൻ’ താരം ജോ ലാറയും ഭാര്യയുമടക്കം 7 പേർ യുഎസിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു
‘ടാർസൻ’ താരം ജോ ലാറയും ഭാര്യയുമടക്കം 7 പേർ യുഎസിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: ഹോളിവുഡ് നടൻ ജോ ലാറയും ഭാര്യയുമടക്കം ഏഴു പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുഎസിലെ നാഷ്‌വില്ലെയിൽ പ്രാദേശിക സമയം ശനിയാഴ്ച പതിനൊന്നോടെയാണ് ബിസിനസ് ജെറ്റ് തകർന്നു വീണത്. ലാറയും ഭാര്യയും അടങ്ങിയ സംഘം കയറിയ വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ തകരുകയായിരുന്നു. ടെന്നിസെ വിമാനത്താവളത്തില്‍നിന്ന് ഫ്ളോറിഡയിലെ പാം ബീച്ചിലേക്കുള്ള യാത്രാ മധ്യേയാണ് അപകടമെന്ന് …
ഇസ്രയേലിൽ നെതന്യാഹുവിനെ വീഴ്ത്താൻ പ്രതിപക്ഷം ഒറ്റക്കെട്ട്; നാടകീയ നീക്കങ്ങൾ
ഇസ്രയേലിൽ നെതന്യാഹുവിനെ വീഴ്ത്താൻ പ്രതിപക്ഷം ഒറ്റക്കെട്ട്; നാടകീയ നീക്കങ്ങൾ
സ്വന്തം ലേഖകൻ: ഇസ്രയേലില്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് സര്‍ക്കാര്‍ രൂപീകരണത്തിനായി തീവ്ര വലതുപക്ഷ നേതാവ് നഫ്താലി ബെന്നറ്റുമായി ധാരണയിലെത്തിയതായി സൂചന. ഇതോടെ ഇസ്രയേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഭരണം നഷ്ടമായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഫലസ്തിന്‍ വിഷയത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ് വീണ്ടും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചത്. സര്‍ക്കാര്‍ രൂപീകരണത്തിനായി പ്രതിപക്ഷ നേതാവ് ലാപിഡിന് ബുധനാഴ്ച …