1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജനസംഖ്യയിൽ ഏറിയ പങ്കും വൃദ്ധർ; ദമ്പതികൾക്ക്​ മൂന്ന്​ കുട്ടികൾ വരെയാകാമെന്ന്​ ചൈന
ജനസംഖ്യയിൽ ഏറിയ പങ്കും വൃദ്ധർ; ദമ്പതികൾക്ക്​ മൂന്ന്​ കുട്ടികൾ വരെയാകാമെന്ന്​ ചൈന
സ്വന്തം ലേഖകൻ: ചൈനയിൽ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍ക്ക് വരെ ജന്മം നല്‍കാൻ സര്‍ക്കാര്‍ അനുമതി നൽകി. രാജ്യത്തെ നിലവിലുള്ള ജനസംഖ്യ ഘടനയിൽ മാറ്റം വരുത്താൻ വേണ്ടിയാണ് സുപ്രധാന തീരുമാനം ചൈന കൈക്കൊണ്ടിട്ടുള്ളത്. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങിൻ്റെ അധ്യക്ഷതയിൽ ചേര്‍ന്ന പോളിറ്റ്ബ്യൂറോ യോഗത്തിലാണ് സുപ്രധാന നയത്തിന് അംഗീകാരം നേടിയതെന്ന് ചൈനീസ് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. …
കോവിഡ് പ്രതിരോധം പാളി; ബ്രസീലിൽ സർക്കാരിനെതിരെ ജനരോഷം തിളയ്ക്കുന്നു
കോവിഡ് പ്രതിരോധം പാളി; ബ്രസീലിൽ സർക്കാരിനെതിരെ ജനരോഷം തിളയ്ക്കുന്നു
സ്വന്തം ലേഖകൻ: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലെ പി​​​ഴ​​​വു​​​ക​​​ളു​​​ടെ പേ​​​രി​​​ൽ ബ്ര​​​സീ​​​ലി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ജൈ​​​ർ ബോ​​​ൽ​​​സ​​​നാ​​​രോ​​​യ്ക്കെ​​​തി​​​രേ ജ​​​ന​​​കീ​​​യ പ്ര​​​തി​​​ഷേ​​​ധം. രാ​​​ജ്യ​​​ത്തെ 24 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 200 ഓ​​​ളം ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണ് ശ​​​നി​​​യാ​​​ഴ്ച പ്ര​​​തി​​​ഷേ​​​ധം അ​​​ര​​​ങ്ങേ​​​റി​​​യ​​​തെ​​​ന്ന് ഗ്ലോ​​​ബോ ന്യൂ​​​സ് ചാ​​​ന​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലെ റി​​​സി​​​ഫി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ പി​​​രി​​​ച്ചു​​​വി​​​ടാ​​​ൻ പോ​​​ലീ​​​സ് റ​​​ബ​​​ർ ബു​​​ള്ള​​​റ്റു​​​ക​​​ളും ക​​​ണ്ണീ​​​ർ വാ​​​ത​​​ക​​​വും ഉ​​​പ​​​യോ​​​ഗി​​​ച്ചു. കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പേ​​​രി​​​ൽ …
ഒമാനില്‍ സന്ദര്‍ശക വീസക്കാര്‍ക്ക് തൊഴില്‍ വീസയിലേക്ക് മാറാൻ അനുമതി
ഒമാനില്‍ സന്ദര്‍ശക വീസക്കാര്‍ക്ക് തൊഴില്‍ വീസയിലേക്ക് മാറാൻ അനുമതി
സ്വന്തം ലേഖകൻ: ഒമാനില്‍ വിസിറ്റ് വീസയില്‍ വരുന്ന സന്ദര്‍ശകര്‍ക്കും പ്രവാസികള്‍ക്കും ഇനി തൊഴില്‍ വീസയിലേക്ക് മാറാം. വിദേശികളുടെ താമസ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തി പൊലീസ്- കസ്റ്റംസ് ഐ ജി ലെഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ശറൈഖി ഉത്തരവിറക്കി. ഫാമിലി ജോയിനിംഗ് വീസയില്‍ വന്നവര്‍ക്കും സ്റ്റുഡന്റ് വീസയിലുള്ളവര്‍ക്കും നിശ്ചിത മാനദണ്ഡങ്ങളോടെ തൊഴില്‍ വീസയിലേക്ക് …
ബഹ്റൈനിൽ മാ​ർ​ക്ക​റ്റു​കളിലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങളിലും പ​രി​ശോ​ധ​ന; പ്രോട്ടോകോൾ ലംഘിച്ചാൽ കർശന നടപടി
ബഹ്റൈനിൽ മാ​ർ​ക്ക​റ്റു​കളിലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങളിലും പ​രി​ശോ​ധ​ന; പ്രോട്ടോകോൾ ലംഘിച്ചാൽ കർശന നടപടി
സ്വന്തം ലേഖകൻ: കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ ന​ട​പ്പാ​ക്കി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ​ പൊ​ലീ​സ്​ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ​െപാ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ മാ​ർ​ക്ക​റ്റു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. അ​വ​ശ്യ സേ​വ​ന​ങ്ങ​ള​ല്ലാ​ത്ത വ്യാ​പാ​ര, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ ജൂ​ൺ 10 വ​രെ അ​ട​ച്ചി​ടാ​നാ​ണ്​ സ​ർ​ക്കാ​ർ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി തീ​രു​മാ​നം. ഹൈ​പ്പ​ർ …
ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യു എ ഇ വീണ്ടും നീട്ടി; ഇത്തവണ ജൂണ്‍ 30 വരെ
ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യു എ ഇ വീണ്ടും നീട്ടി; ഇത്തവണ ജൂണ്‍ 30 വരെ
സ്വന്തം ലേഖകൻ: ഇന്ത്യക്കാര്‍ക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്ക് യു എ ഇ നീട്ടി. ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്ന് വിമാനം ഉണ്ടാകില്ല എന്ന് എമിറേറ്റ്‌സ് എയര്‍ ലൈന്‍സ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും യു എ ഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല. ജൂണ്‍ പതിനാലിന് വിലക്ക് മാറിയേക്കും എന്ന് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ …
സൗദിയിൽ സര്‍ക്കാര്‍ ഉത്തരവുകളും നിർദേശങ്ങളും തെറ്റായി പ്രചരിപ്പിച്ചാല്‍ അഞ്ചു വര്‍ഷം തടവ്
സൗദിയിൽ സര്‍ക്കാര്‍ ഉത്തരവുകളും നിർദേശങ്ങളും തെറ്റായി പ്രചരിപ്പിച്ചാല്‍ അഞ്ചു വര്‍ഷം തടവ്
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദേശങ്ങളും തെറ്റായി പ്രചരിപ്പിച്ചാല്‍ അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും. ഉത്തരവുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയിലും പ്രചരിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത് സൗദി പബ്ലിക് പ്രൊസിക്യൂഷനാണ്. സര്‍ക്കാര്‍ മന്ത്രാലയങ്ങളും ഏജന്‍സികളും ഇറക്കുന്ന ഉത്തരവുകളെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് …
കൊറോണ വൈറസ് ചൈന വുഹാൻ ലാബിൽ സൃഷ്ടിച്ചതാണെന്നതിന് കൂടുതൽ തെളിവുകൾ
കൊറോണ വൈറസ് ചൈന വുഹാൻ ലാബിൽ സൃഷ്ടിച്ചതാണെന്നതിന് കൂടുതൽ തെളിവുകൾ
സ്വന്തം ലേഖകൻ: ലോകം കോവിഡ് 19ൻ്റെ ഉത്ഭവത്തെക്കുറിച്ച് പുതിയ അന്വേഷണം ആവശ്യപ്പെടുന്നതിനിടയില്‍, ഒരു പുതിയ പഠനം പുറത്തുവരുന്നു. ചൈനീസ് ശാസ്ത്രജ്ഞര്‍ വുഹാനിലെ ലാബില്‍ വൈറസ് സൃഷ്ടിച്ചതായും, പിന്നീടത് വവ്വാലുകളില്‍ നിന്ന് സ്വാഭാവികമായി പരിണമിച്ചതുപോലെ വരുത്തിതീര്‍ക്കുകയുമാണ് ചെയ്തതെന്ന നിർണായക കണ്ടെത്തലാണ് പഠന റിപ്പോർട്ടിലുള്ളത്. കൊറോണ വൈറസിന്‍െറ ഉല്‍ഭവ സ്ഥലത്തെ കുറിച്ച് നാളിതുവരെ കൃത്യത ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ …
കോവിഡ് മൂന്നാം തരംഗ ഭീതിയിൽ മഹാരാഷ്ട്ര; ലോ​ക്ഡൗ​ണ്‍ ജൂ​ണ്‍ 15 വ​രെ നീ​ട്ടി
കോവിഡ് മൂന്നാം തരംഗ ഭീതിയിൽ മഹാരാഷ്ട്ര; ലോ​ക്ഡൗ​ണ്‍ ജൂ​ണ്‍ 15 വ​രെ നീ​ട്ടി
സ്വന്തം ലേഖകൻ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ഡൗ​ണ്‍ നീ​ട്ടി. ജൂ​ണ്‍ 15 വ​രെ​യാ​ണ് നീ​ട്ടി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ അ​റി​യി​ച്ചു. ലോ​ക്ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ക്കാ​ത്ത​പ​ക്ഷം പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് പ​ല​രും ഭീ​ഷ​ണി മു​ഴ​ക്കു​ന്നു​ണ്ടെ​ന്നും എ​ന്നാ​ല്‍ ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്ക​ണ​മെ​ന്നാ​ണ് ത​നി​ക്ക് അ​ഭ്യ​ര്‍​ഥി​ക്കാ​നു​ള്ള​തെ​ന്നും ഉ​ദ്ധ​വ് പ​റ​ഞ്ഞു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്ത് ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യും ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ളു​ടെ ഉ​പ​യോ​ഗം 40 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യു​മു​ള്ള ജി​ല്ല​ക​ളി​ല്‍ …
ചോക്‌സിയെ കുടുക്കിയത് കാമുകിയുമൊത്തുള്ള കറക്കം; ആശുപത്രിയിലേക്ക് മാറ്റിയതായി സൂചന
ചോക്‌സിയെ കുടുക്കിയത് കാമുകിയുമൊത്തുള്ള കറക്കം; ആശുപത്രിയിലേക്ക് മാറ്റിയതായി സൂചന
സ്വന്തം ലേഖകൻ: ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്‌സി ഡൊമിനിക്കില്‍ പിടിയിലായത് കാമുകിക്കൊപ്പം. ‘റൊമാന്റിക് ട്രിപ്പ്’ പോകുന്നതിനിടെയാണ് ചോക്‌സി പിടിക്കപ്പെട്ടതെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. ‘മെഹുല്‍ ചോക്‌സിക്ക് ഒരു തെറ്റുപറ്റി, കാമുകിക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ ഡൊമിനിക്കില്‍ വെച്ച് പിടിക്കപ്പെട്ടു. ഇനി അദ്ദേഹത്തെ ഞങ്ങള്‍ക്ക് ഇന്ത്യയിലേക്ക് നാടുകടത്താം’ ഗാസ്റ്റണ്‍ …
സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ ക്ക് കോവിഡ്; വി​ദേ​ശ​ത്ത് വാ​ക്‌​സീ​ന്‍ ആ​ദ്യ ഡോസ് എ​ടു​ത്ത​വ​ർ​ക്ക് കേ​ര​ള​ത്തി​ൽ ര​ണ്ടാം ഡോ​സ്
സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ ക്ക് കോവിഡ്; വി​ദേ​ശ​ത്ത് വാ​ക്‌​സീ​ന്‍ ആ​ദ്യ ഡോസ് എ​ടു​ത്ത​വ​ർ​ക്ക് കേ​ര​ള​ത്തി​ൽ ര​ണ്ടാം ഡോ​സ്
സ്വന്തം ലേഖകൻ: സംസ്ഥാനത്തു ഞായറാഴ്ച 19,894 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,97,06,583 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …