1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിൽ റസ്റ്റോറൻ്റുകളിലും പബ്ബുകളിലും തൊഴിലാളി ക്ഷാ മം രൂക്ഷം; 3,398 പുതിയ കോവി ഡ് കേസുകളും 7 മരണവും
യുകെയിൽ റസ്റ്റോറൻ്റുകളിലും പബ്ബുകളിലും തൊഴിലാളി ക്ഷാ മം രൂക്ഷം; 3,398 പുതിയ കോവി ഡ് കേസുകളും 7 മരണവും
സ്വന്തം ലേഖകൻ: യുകെയിൽ റസ്റ്റോറൻ്റുകളിലും പബ്ബുകളിലും തൊഴിലാളി ക്ഷാമം രൂക്ഷം. കോവിഡ് ആഘാതത്തിൽ നടുവൊടിഞ്ഞ് ആയിരക്കണക്കിന് ഒഴിവുകൾ നികത്താൻ പാടുപെടുന്ന ഹോസ്പിറ്റാലിറ്റി വ്യവസായം ഒരു റിക്രൂട്ട്മെന്റ് പ്രതിസന്ധി നേരിടുന്നതായി കണക്കുകൾ കാണിക്കുന്നു. യുകെ ഹോസ്പിറ്റാലിറ്റി നടത്തിയ പഠനം അനുസരിച്ച് 188,000 തൊഴിലാളികളുടെ കുറവാണ് ഈ രംഗത്തുള്ളത്. ഇതിൽ ഫ്രണ്ട് ഓഫീസ് ജീവനക്കാരെയും പാചകക്കാരെയും കണ്ടെത്തുന്നതാണ് തൊഴിലുടമകൾക്ക് …
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പങ്കാളി ക്യാരി സിമണ്ട്‌സും വിവാഹിതരായി; ചടങ്ങുകൾ അതീവ സ്വകാര്യം!
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പങ്കാളി ക്യാരി സിമണ്ട്‌സും വിവാഹിതരായി; ചടങ്ങുകൾ അതീവ സ്വകാര്യം!
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ക്യാരി സിമണ്ട്‌സും ശനിയാഴ്ച വിവാഹിതരായി. വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍ രഹസ്യമായാണ് വിവാഹച്ചടങ്ങുകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്. അവസാനനിമിഷമാണ് അതിഥികളെ ക്ഷണിച്ചതെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പോലും വിവാഹത്തെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ലെന്നും ദ സണ്‍, മെയില്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ മുപ്പത് പേര്‍ക്ക് …
വിയറ്റ്‌നാമില്‍ അപകടകാരി യായ പുതിയ കോവിഡ് വകഭേദം: വായുവിലൂടെ അതിവേഗം പടരും
വിയറ്റ്‌നാമില്‍ അപകടകാരി യായ പുതിയ കോവിഡ് വകഭേദം: വായുവിലൂടെ അതിവേഗം പടരും
സ്വന്തം ലേഖകൻ: വിയറ്റ്‌നാമില്‍ അതിവേഗം പടരുന്ന അപകടകാരിയായ പുതിയ കോവിഡ് വകഭേദത്തെ കണ്ടെത്തി. കോവിഡിന്റെ ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദത്തിന്റെയും യുകെ വകഭേദത്തിന്റെയും സങ്കരയിനമാണ് പുതിയ വൈറസെന്ന് വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയന്‍ തങ് ലോങ് അറിയിച്ചു. പുതിയ വകഭേദം അതിവേഗം വ്യാപിക്കുമെന്നും വായുവിലൂടെ പകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ B.1.617 …
ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ യാ​ത്ര: സം​യോ​ജി​ത സം​വി​ധാ​നം വേണമെന്ന് ആരോഗ്യ മന്ത്രിമാരുടെ യോഗം
ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ യാ​ത്ര: സം​യോ​ജി​ത സം​വി​ധാ​നം വേണമെന്ന് ആരോഗ്യ മന്ത്രിമാരുടെ യോഗം
സ്വന്തം ലേഖകൻ: ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​ന് സം​യോ​ജി​ത സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ അ​ഞ്ചാ​മ​ത്​ ഗ​ൾ​ഫ്​ ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം. യാ​ത്ര​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​ന് ഓ​രോ രാ​ജ്യ​ത്തെ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി ഏ​കോ​പ​നം ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ്​ അ​ഭി​പ്രാ​യം ഉ​യ​ർ​ന്ന​ത്. ശ​നി​യാ​ഴ്​​ച ഓ​ൺ​ലൈ​നി​ലാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രി​മാ​രു​ടെ യോ​ഗം ചേ​ർ​ന്ന​ത്. ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ സ​ഈ​ദി​യു​ടെ …
പുതിയ കോവിഡ് വാക്സിൻ വികസിപ്പിച്ചതായി ജര്‍മന്‍ കമ്പനിയായ ക്യൂര്‍വാക്; വില കുറവെന്ന് സൂചന
പുതിയ കോവിഡ് വാക്സിൻ വികസിപ്പിച്ചതായി ജര്‍മന്‍ കമ്പനിയായ ക്യൂര്‍വാക്; വില കുറവെന്ന് സൂചന
സ്വന്തം ലേഖകൻ: പുതിയ കോവിഡ് വാക്സിൻ വികസിപ്പിച്ചതായി ജര്‍മന്‍ കമ്പനിയായ ക്യൂര്‍വാക്. തങ്ങളുടെ കോവിഡ് വാക്സീന്‍ ആദ്യ ഇടക്കാല വിശകലനം വിജയിച്ചതായും എന്നാല്‍ ഇത് അണുബാധയില്‍ നിന്ന് എത്രത്തോളം സംരക്ഷിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭ്യമാകേണ്ടതുണ്ടെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. വാക്സീനുകള്‍ ഇല്ലാത്ത കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്ക് വിലകുറഞ്ഞ ഈ പുതിയ മരുന്ന് ഫലപ്രദമാകുമെന്നാണു കണക്കുകൂട്ടല്‍. …
യുഎഇ ഡ്രൈവിംങ് ലൈസൻ സ് ഇനി ടെസ്റ്റ് ഇല്ലാതെ യുകെ ലൈസൻസാക്കി മാറ്റാം; ചെലവ് 43 പൗണ്ട്
യുഎഇ ഡ്രൈവിംങ് ലൈസൻ സ് ഇനി ടെസ്റ്റ് ഇല്ലാതെ യുകെ ലൈസൻസാക്കി മാറ്റാം; ചെലവ് 43 പൗണ്ട്
സ്വന്തം ലേഖകൻ: ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ തുടങ്ങി യുഎഇയുടെ കീഴിലുള്ള ഏഴ് എമിറേറ്റുകളുടെയും ഡ്രൈവിംങ് ലൈസൻസിന് യുകെയിൽ അംഗീകാരം, തിയറി പ്രാക്ടിക്കൽ ടെസ്റ്റുകൾ നടത്താതെ തന്നെ ഇനി മുതൽ യുഎഇ ലൈസൻസ് യുകെ ലൈസൻസാക്കി മാറ്റാം. 43 പൗണ്ടാണ് ഇതിനായി യുകെയിലെ ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംങ് ഏജൻസി അഥവാ ഡിവിഎൽഎയ്ക്ക് നൽകേണ്ടത്. ഈ …
യുകെ അടക്കം 11 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി സൗദി; ഇന്ത്യക്കാരുടെ കാത്തിരിപ്പ് നീളും
യുകെ അടക്കം 11 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി സൗദി; ഇന്ത്യക്കാരുടെ കാത്തിരിപ്പ് നീളും
സ്വന്തം ലേഖകൻ: യു.എ.ഇ., ജര്‍മ്മനി, യു.എസ്., അയര്‍ലന്‍ഡ്, ഇറ്റലി, പോര്‍ച്ചുഗല്‍, യു.കെ., സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ 11 രാജ്യങ്ങളില്‍നിന്നുള്ള യാത്രാവിലക്ക് സൗദി അറേബ്യ നീക്കി. ശനിയാഴ്ച സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധമായി അറിയിച്ചത്. എന്നാല്‍ ഇന്ത്യയില്‍നിന്നും നേരിട്ട് സൗദിയിലേക്കുള്ള യാത്രാ വിലക്ക് ഇതുവരെ പിന്‍വലിച്ചിട്ടില്ല. 11 രാജ്യങ്ങളിലെ കോവിഡ് പകര്‍ച്ചവ്യാധി സംബന്ധമായി …
യുഎഇയിൽ ജോലി തട്ടിപ്പിനിരയായ മലയാളി നഴ്സുമാർക്ക് ആശ്വാസമായി കൂടുതൽ ആശുപത്രികൾ
യുഎഇയിൽ ജോലി തട്ടിപ്പിനിരയായ മലയാളി നഴ്സുമാർക്ക് ആശ്വാസമായി കൂടുതൽ ആശുപത്രികൾ
സ്വന്തം ലേഖകൻ: യുഎഇയിൽ ജോലി തട്ടിപ്പിനിരയാ. രാജ്യത്ത് കുടുങ്ങിയ 11 മലയാളികൾ ഉൾപ്പെടെയുള്ള 13 നഴ്സുമാരിൽ യോഗ്യരായവർക്ക് വിപിഎസ്, അഹല്യ ആശുപത്രികൾ ജോലി നൽകാൻ സന്നദ്ധത അറിയിച്ചു. ഭക്ഷണത്തിനുപോലും പ്രയാസപ്പെടുന്ന ഇവരുടെ ദുരവസ്ഥ കേരളത്തിലെ മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് സഹായം. നഴ്സുമാരെ അഭിമുഖത്തിനായി ക്ഷണിച്ചിട്ടുണ്ട്. മതിയായ യോഗ്യതയും പരിചയവും ഉള്ളവർക്ക് ജോലി നൽകും. ഇതേസമയം നഴ്സുമാരിൽ …
ഒന്നാം റാങ്കിനുള്ള സമ്മാനം; യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി മലയാളി വിദ്യാർഥിനി
ഒന്നാം റാങ്കിനുള്ള സമ്മാനം; യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി മലയാളി വിദ്യാർഥിനി
സ്വന്തം ലേഖകൻ: പഠന മികവിന് യുഎഇ നൽകുന്ന ഗോൾഡൻ വീസ ഷാർജ യൂണിവേഴ്സിറ്റി വിദ്യാർഥിനിയും മലയാളിയുമായ തസ്നിം അസ്ലമിന്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളി വിദ്യാർഥിനിയാണ് ആലപ്പുഴ ചന്തിരൂർ അൽസനബിലിൽ മുഹമ്മദ് അസ് ലമിന്റെയും സുനിതയുടെയും മകളായ തസ്നീം. കഴിഞ്ഞ വർഷം ഷാർജ അൽ ഖാസിമിയ യൂണിവേഴ്സിറ്റിയിൽ ഇസ്ലാമിക് ശരിഅയിൽ ഡിഗ്രിക്ക് ഒന്നാം റാങ്ക് …
ഉത്തര കൊറിയയിൽ ഇറുകിയ ജീൻസിനും ബൂർഷ്വാ സ്റ്റൈൽ മുടിയന്മാർക്കും പൂട്ടിട്ട് കിം
ഉത്തര കൊറിയയിൽ ഇറുകിയ ജീൻസിനും ബൂർഷ്വാ സ്റ്റൈൽ മുടിയന്മാർക്കും പൂട്ടിട്ട് കിം
സ്വന്തം ലേഖകൻ: ഉത്തര കൊറിയയിൽ ഇറുകിയ ജീൻസിനും ബൂർഷ്വാ സ്റ്റൈൽ മുടിയന്മാർക്കും പൂട്ടിട്ട് കിം. ഇനി മുതൽ ഇറുകിയ ജീൻസിനും ബൂർഷ്വാ സ്റ്റൈൽ മുടിവെട്ടിനും രാജ്യത്ത് അനുവാദമുണ്ടായിരിക്കില്ല. കിം ജോങ് ഉന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് പ്രകാരം 15 തരം മുടിവെട്ടുകൾ സോഷ്യലിസ്റ്റ് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചിട്ടുണ്ട്. എന്നാൽ, രാജ്യത്ത് മുതലാളിത്ത സംസ്കാരം വ്യാപകമാകുന്നതിനു …